വ്യത്യസ്ഥമായ ഫേസ്ബുക്ക് പോസ്റ്റുമായി നിയമസഭാ സ്പീക്കർ എഎൻ ഷംസീർ. നിയമസഭയിലെ പുസ്തകോത്സവത്തിന്റെ ഒരുക്കങ്ങൾ കാണിക്കുന്ന ഒരു റീൽ വീഡിയോയാണ് സ്പീക്കർ....
AN Shamseer
ഇതര സമൂഹ വിഭാഗങ്ങളെ ഉൾക്കൊള്ളാനാകാത്ത അസഹിഷ്ണുതകൾ രൂക്ഷമാകുന്ന കാലത്ത് മനുഷ്യ സ്നേഹികളാവാൻ എല്ലാവർക്കും കഴിയട്ടെ എന്നാശംസിച്ച് സ്പീക്കർ എ.എൻ. ഷംസീർ.....
രാജ്യത്തെ മതനിരപേക്ഷതയേയും ജനാധിപത്യത്തെയും ഇല്ലാതാക്കാനുള്ള നീക്കം നടക്കുന്നെന്നും കടന്നുപോകുന്നത് ഭരണഘടനയെ വരെ ചോദ്യം ചെയ്യുന്ന കാലത്തിലൂടെയാണെന്നും സ്പീക്കർ എ.എൻ. ഷംസീർ.....
ഓസ്ട്രേയിയയിലെ സിഡ്‌നിയില്‍ കോമ്മണ്‍വെല്‍ത്ത് പാര്‍ലമെന്റ് സമ്മേളത്തില്‍ പങ്കെടുക്കവെ ഇതിഹാസ താരം ബ്രെറ്റ് ലീയുമായി കൂടിക്കാഴ്ച നടത്തിയ നിമിഷങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ച്....
നിയമസഭ സമ്മേളനത്തിനിടയില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളില്‍ കൃത്യമായ മറുപടിയുമായി സ്പീക്കര്‍ എഎന്‍ ഷംസീര്‍. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കാര്യങ്ങള്‍ വ്യക്തമാക്കിയത്.....
സഖാവ് പുഷ്പന്റെ നിര്യാണത്തില്‍ അനുശോചിച്ച് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍. സഖാവ് പുഷ്പന്‍ എന്നും ചോരതുടിപ്പാര്‍ന്ന രക്തപുഷ്പമായിരിക്കുമെന്ന് എ....
ലോക കേരള സഭയെ തിരസ്കരിച്ച മാധ്യമങ്ങൾക്ക് സ്പീക്കർ എ എൻ ഷംസീറിൻ്റെ വിമർശനം. നാലാമത് ലോക കേരള സഭയുടെ സമാപന....
കേരള ധന വിനിയോഗ ബിൽ, ധനവിനിയോഗ വോട്ട് ഓൺ അക്കൗണ്ട് ബിൽ എന്നിവ പാസാക്കി നിയമസഭ . സ്പീക്കർ ആവർത്തിച്ച്....
മഹാത്മാ ഗാന്ധി രക്തസാക്ഷിദിനത്തിൽ നിയമസഭയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി. ഗാന്ധിജിക്കു നേരെ വെടിയുതിർത്തതും, അവരുടെ പ്രത്യയശാസ്ത്രത്തിന് എതിരാകുന്നവരെ കൊന്നുതള്ളുക എന്ന....
എംടിയുടെ വിമർശനം മുഖ്യമന്ത്രിക്കെതിരാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്ന് സ്പീക്കർ എഎൻ ഷംസീർ. അനാവശ്യ വിവാദങ്ങളിലേക്ക് എംടിയെ വലിച്ചിഴക്കേണ്ടതില്ല. എംടി എന്താണ് ഉദ്ദേശിച്ചത്....
എല്ലാവർക്കും ദീപാവലി ആശംസകൾ നേർന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. ദീപാലങ്കാരങ്ങൾ നമ്മുടെ ഉള്ളിലെ തന്നെ ഇരുട്ട് നീക്കാനാണ്.....
ഇന്ത്യയുടെ 77ാം സ്വാതന്ത്രദിന ആശംസകള്‍ നേര്‍ന്ന് കേരള നിയമസഭാ സ്പീക്കര്‍ എ എൻ ഷംസീര്‍. സ്വതന്ത്ര ഇന്ത്യയുടെ ആധാരശിലകളായ മതനിരപേക്ഷത, ജനാധിപത്യം,....
‘മിത്ത്’ വിവാദത്തില്‍ തുടർ പ്രക്ഷോഭത്തിന് എൻ എസ് എസ്. നാളെ അടിയന്തര പ്രതിനിധി സഭയും ഡയറക്ടർ ബോർഡും ചേരും. തുടർ സമര രീതികൾ....
രാജ്യത്ത് ബി ജെ പി പുതിയ ഐതിഹ്യങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് ജോൺ ബ്രിട്ടാസ് എം പി. അതിനു വേണ്ടി കോടികൾ....
സ്പീക്കർ എ.എൻ ഷംസീറിനെ വേട്ടയാടാനുള്ള സംഘപരിവാർ നീക്കം കേരളത്തിൽ വക വച്ച് കൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രെട്ടറിയേറ്റിന്റെ പ്രസ്താവന.....
പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ഗവർണറുടെ നയപ്രഖ്യാപനത്തോടെ നാളെ ആരംഭിക്കുമെന്ന് സ്പീക്കർ എഎൻ ഷംസീർ. ഫെബ്രുവരി 3-ാം തിയതി....
ബീയാര്‍ പ്രസാദിന്റെ വിയോഗം കേരളത്തിന്റെ കലാരംഗത്തിന് വലിയ നഷ്ടം തന്നെയാണെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ബീയാര്‍ പ്രസാദിന്റെ നിര്യാണത്തില്‍....
(Thalassery)തലശ്ശേരിയിലെ മാളിയേക്കല്‍ വീട്ടിലെ അംഗങ്ങള്‍ നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീറിനെ(AN Shamseer) സ്വീകരിക്കുന്ന വീഡിയോ വൈറല്‍. നിയമസഭ സ്പീക്കറായി....
ഗവര്‍ണ്ണറും സര്‍ക്കാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. രണ്ടും ഭരണഘടനാ സ്ഥാപനങ്ങളാണ്, ശുഭാപ്തി വിശ്വാസമാണ് നല്ലതെന്നും....
കേരള നിയമസഭ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നിയമസഭ സെക്രട്ടേറിയറ്റിലെ തന്റെ സഹപ്രവര്‍ത്തകരായ കുടുംബാംഗങ്ങളോട് സംസാരിക്കുമ്പോഴും ‘Yes We Can’ എന്ന....
കേരള നിയമസഭയുടെ ഇരുപത്തിനാലാം സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എ എൻ ഷംസീറിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഭയ്ക്ക് പൊതുവിൽ....
സ്പീക്കർ എന്ന പദവി കൃത്യമായി നിർവഹിക്കുമെന്ന് നിയുക്ത സ്പീക്കർ എ എൻ ഷംസീർ. സ്പീക്കറാണോയെന്ന് പ്രതിപക്ഷ നേതാവ് മുമ്പ് ചോദിച്ചതല്ലേ,....
എ.എൻ.ഷംസീർ എം.എൽ.എയെ സ്പീക്കറായി നിയമിച്ചതിന് പിന്നാലെ നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നടത്തിയ പരാമര്‍ശം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ.....
ആദ്യം ഖുർആൻ ,പിന്നെ ഈന്തപ്പഴം ,ഇപ്പൊ ബിരിയാണിച്ചെമ്പ് ഒന്നാം സ്വർണക്കടത്ത് പൊട്ടിയപോലെ രണ്ടാം ഭാഗവും പൊട്ടുമെന്ന് തലശേരി എംഎൽഎ എ....


