ശ്വാസംമുട്ടൽ കാരണം പാടാൻ കഴിയുന്നില്ലെന്ന് അനഘയുടെ വിഷമം; അസുഖം ഭേദമാക്കിയ ശേഷം ആശുപത്രിയിൽ കൂടെ പാട്ടുപാടി ഡോ. സന്ദീപ്; ഹൃദ്യമായ വീഡിയോ പങ്കുവച്ച് മന്ത്രി വീണാ ജോർജ്
ശ്വാസം മുട്ടൽ കാരണം പാട്ടുപാടാൻ കഴിയുന്നില്ലെന്ന വിഷമവുമായാണ് കൈവേലി സ്വദേശിനിയായ അനഘ കുറ്റ്യാടി ആശുപത്രിയിൽ എത്തിയത്. ചെസ്റ്റ് ഇൻഫെക്ഷൻ ബാധിച്ച്....


