Advocate: അമ്മയ്ക്കൊപ്പം പൊറോട്ട അടിച്ച അനശ്വര ഇനി അഡ്വക്കേറ്റ്
പൊറോട്ട വീശിയടിച്ച് പ്രേക്ഷകരുടെ മനം കവര്‍ന്ന എരുമേലിയിലെ അനശ്വര ഇനി അഡ്വക്കേറ്റ്(advocate) അനശ്വര. എൽഎൽബി പഠനത്തിനിടെ സ്വന്തം വീടിനോടു ചേർന്നുള്ള ഹോട്ടലിൽ അമ്മയ്ക്കൊപ്പം പൊറോട്ട നിർമാണത്തിൽ സജീവ ...