KSEB Strike : കെഎസ്ഇബി സമരം: ജീവനക്കാരെ ശത്രുവായി കണ്ട് ഏതു തമ്പുരാന്‍ വിചാരിച്ചാലും സ്ഥാപനം നന്നാക്കാന്‍ കഴിയില്ലെന്ന് ആനത്തലവട്ടം ആനന്ദന്‍
ജീവനക്കാരെ ശത്രുവായി കണ്ട് ഏതു തമ്പുരാന്‍ വിചാരിച്ചാലും സ്ഥാപനം നന്നാക്കാന്‍ കഴിയില്ലെന്ന് സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദന്‍. ജീവനക്കാരുണ്ടെങ്കിലേ വൈദ്യുതി ബോര്‍ഡുള്ളൂ എന്ന് മനസിലാക്കണം. സമരം മന്ത്രിമാര്ക്കെതിരെയല്ലെന്നും ...