Andhra Pradesh

എ.ടി.എം. കുത്തിപ്പൊളിക്കലിന് വിട; ആന്ധ്രാപ്രദേശില്‍ കാറുപയോഗിച്ച് എ.ടി.എം മെഷീന്‍ കെട്ടിവലിച്ച് കടത്തി മോഷ്ടാക്കള്‍

സാധാരണഗതിയില്‍ എ.ടി.എം കുത്തിപ്പൊളിച്ചാണ് കവര്‍ച്ചക്കാര്‍ എ.ടി.എമ്മിലെ പണം മോഷ്ടിക്കാറുള്ളത്. എന്നാല്‍, കാറുപയോഗിച്ച് എ.ടി.എം മെഷീന്‍ മൊത്തമായി കെട്ടിവലിച്ച് കൊണ്ടുപോയ സംഭവമാണ്....

3500 ബൂത്തുകളിൽ രാവിലെ 2 മണി വരെ വോട്ടെടുപ്പ്, പുലർച്ചെ പന്ത്രണ്ട് മണിയ്ക്ക് ശേഷം ഓരോ സെക്കൻഡിലും ഓരോ വോട്ട്; ആന്ധ്രാ നിയമസഭ തെരഞ്ഞെടുപ്പിൽ വൻ ക്രമക്കേട്

ആന്ധ്രപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ വൻക്രമക്കേട് നടന്നതായി ആരോപണം. 2024ൽ ചന്ദ്രനായിഡു ബാബുവിന്റെ ടിഡിപി വിജയം നേടിയ തെരഞ്ഞെടുപ്പിലാണ് ക്രമക്കേട് നടന്നത്.....

ആന്ധ്രപ്രദേശിൽ മായം ചേർത്ത പാൽ ഉപയോ​ഗിച്ച് 15 പേർ ആശുപത്രിയിൽ; 7 പേരുടെ നില ​ഗുരുതരം

ആന്ധ്രപ്രദേശിലെ രാജമുണ്ട്രിയിൽ മായം ചേർത്ത പാൽ ഉപയോഗിച്ചതിനെ തുടർന്ന് 15 പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സംഭവത്തിൽ ഏഴ് പേരുടെ നില....

കാക്കിനടയിൽ YSR പ്രവർത്തകരുമായുള്ള ഏറ്റുമുട്ടലിൽ ഒരു തെലു​ഗുദേശം പ്രവർത്തകൻ കൊല്ലപ്പെട്ടു

ആന്ധ്രപ്രദേശിലെ കാക്കിനടയിൽ വൈഎസ്ആർ പ്രവർത്തകരും തെലു​ഗുദേശം പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തിൽ ഒരു തെലു​ഗു ദേശം പ്രവർത്തകൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക്....

ജീവനേക്കാൾ വിലപ്പെട്ടതല്ല ഒരു ഡെലിവറിയും ; ആന്ധ്രപ്രദേശിൽ ഓടുന്ന ട്രെയിനിൽ നിന്ന് വീണ് സ്വിഗ്ഗി ഡെലിവറി ബോയിക്ക് പരുക്ക്

ഗ്വി​ഗ് വർക്കേഴ്സ് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെക്കുറിച്ച് നിരന്തരമായി വാർത്തകളിലും സോഷ്യൽ മീഡിയയിലും ചർച്ചകൾ നടന്നുകൊണ്ടിരിക്കുമ്പോഴാണ് ആന്ധ്രപ്രദേശിൽ നിന്നും മറ്റൊരു ദാരുണ....

ഏകാദശി ആഘോഷ ചടങ്ങുകള്‍ക്കിടെ അപകടം; തിക്കിലും തിരക്കിലും പെട്ട് ആന്ധ്രയില്‍ 9മരണം

ഏകാദശി ആഘോഷ ചടങ്ങുകള്‍ക്കിടെ അപകടം. ആന്ധ്രാപ്രദേശിലെ കാശിബുഗ്ഗയിലുള്ള വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലുണ്ടായ അപകടത്തില്‍ തിക്കിലും തിരക്കിലും പെട്ട് 9 മരണം.....

‘മോൻതാ’ ചുഴലിക്കാറ്റിനെ തുടർന്ന് ആന്ധ്രാപ്രദേശിലും ഒഡീഷയിലും ഒക്ടോബർ 30 വരെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

അറബിക്കടലിൽ രൂപപ്പെട്ട അതിതീവ്ര ചുഴലിക്കാറ്റായ ‘മോൻതാ’ ചുഴലിക്കാറ്റിനെ തുടർന്ന് ആന്ധ്രാപ്രദേശിലേയും ഒഡീഷയിലെയും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ ഭാഗമായി....

കേരളത്തിൽ ലക്ഷങ്ങളുടെ സൈബർ തട്ടിപ്പ് നടത്തിയ പ്രതികളെ ആന്ധ്രപ്രദേശിൽ ചെന്ന് പിടികൂടി കേരളാ പൊലീസ്

സൈബർ കേസ് പ്രതികളെ ആന്ധ്രപ്രദേശിലെ കവാലിയിൽ വെച്ച് ചോമ്പാല പൊലീസ് പിടികൂടി. ആന്ധ്രപ്രദേശ് നെല്ലൂർ ജില്ലയിൽ കവാലി സ്വദേശികളായ മേഘ....

പടക്കനിര്‍മാണശാലയിലെ സ്ഫോടനത്തില്‍ 6 പേര്‍ക്ക് ദാരുണാന്ത്യം; ആന്ധ്രാപ്രദേശിലെ അപകടത്തില്‍ വന്‍ നാശനഷ്ടം

പടക്കനിര്‍മാണശാലയിലെ സ്ഫോടനത്തില്‍ ആറ് പേര്‍ക്ക് ദാരുണാന്ത്യം. 40 തൊഴിലാളികളുണ്ടായിരുന്ന ഫാക്ടറിയിലാണ് അപകടമുണ്ടായത്. ആന്ധ്രാ പ്രദേശിലെ ഡോ. ബി.ആര്‍. അംബേദ്കര്‍ കോനസീമ....

ആന്ധ്രയിൽ വൻ മയക്കുമരുന്ന് വേട്ട; 1.2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേർ പിടിയിൽ

ആന്ധ്രാപ്രദേശിൽ കോടികളുടെ മയക്കുമരുന്ന് വേട്ട. ഏകദേശം 1.2 കോടി രൂപ വിലമതിക്കുന്ന ലഹരിയുമായി ആന്ധ്രാ എക്സൈസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു.....

ഷോക്കടിപ്പിച്ച് ക്രൂരമർദനം; ആന്ധ്രയിൽ വിദ്യാർഥിയെ റാഗ് ചെയ്ത് സീനിയേഴ്സ്

ആന്ധ്രാപ്രദേശിലെ സര്‍ക്കാര്‍ കോളേജിൽ റാഗിങിൻ്റെ പേരിൽ വിദ്യാര്‍ഥിയെ ക്രൂരമായി മർദിച്ച് സീനിയർ വിദ്യാര്‍ഥികള്‍. ക്രൂരമായി മർദിക്കുകയും ഷോക്കടിപ്പിക്കുകയും ചെയ്തതായാണ് പരാതി.....

കൊതുകുകൾക്കും ഇനി എഐ വില്ലൻ; പുത്തൻ പദ്ധതിയുമായി ആന്ധ്രാ സർക്കാർ

മഴക്കാലത്ത് അതിഥികളായി എത്തുന്നവരുടെ ശല്യം എത്രയെന്ന് വെച്ചാണ് സഹിക്കുന്നത്. അതുകൊണ്ട് ഇതാ പല മേഖലയിലും കഴിവ് തെളിയിച്ച എഐ ഉപയോഗിച്ച്....

വാ‍ഴപ്പ‍ഴം കാണിച്ച് വിളിച്ചുകൊണ്ടുപോയി മൂന്നുവയസ്സുകാരിയ ബലാത്സംഗം ചെയ്ത് കൊന്നു; ഞെട്ടിക്കുന്ന സംഭവം ആന്ധ്രയില്‍

ആന്ധ്രാപ്രദേശില്‍ മൂന്നു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കടപ്പ ജില്ലയിലെ കമ്പലദിനെ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ക്രൂര കൊലപാതകം....

ആന്ധ്രപ്രദേശിൽ ഹൈക്കോടതി ഉത്തരവ് അനുസരിക്കാതിരുന്ന ഡെപ്യൂട്ടി കളക്ടറെ തരം താഴ്ത്തി സുപ്രീം കോടതി

ഹൈക്കോടതി ഉത്തരവിന് പുല്ലുവില കൽപിച്ച് ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ കുടിലുകള്‍ ബലമായി പൊളിച്ചു മാറ്റിയ ഡെപ്യൂട്ടി കലക്ടറെ തരം താഴ്ത്തി....

വിശാഖപട്ടണത്ത് ക്ഷേത്രമതിൽ ഇടിഞ്ഞു വീണ് എട്ട് മരണം; നാല് പേർക്ക് പരുക്ക്

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ശ്രീ വരാഹ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിൽ ബുധനാഴ്ച പുലർച്ചെ ക്യൂ ലൈനിനോട് ചേർന്നുള്ള മതിൽ ഭക്തരുടെ....

ആന്ധ്രയില്‍ പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം: 8 മരണം

ആന്ധ്രാപ്രദേശില്‍ പടക്ക നിര്‍മാണശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ 8 പേര്‍ മരിച്ചു. അനകപ്പള്ളി ജില്ലയിലാണ് സംഭവം. മരിച്ചവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്.....

ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ കേസ്; രണ്ടാം പ്രതി പിടിയില്‍

ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ കേസില്‍ രണ്ടാം പ്രതി രണ്ടു വര്‍ഷത്തിനുശേഷം പിടിയില്‍. ഗൂഡല്ലൂര്‍ സ്വദേശി ജോമോന്‍ ആണ്....

പഠനത്തില്‍ മോശം; ആന്ധ്രയില്‍ രണ്ട് മക്കളെ ബക്കറ്റില്‍ മുക്കിക്കൊന്ന് പിതാവ്, ശേഷം ആത്മഹത്യ

പഠനത്തില്‍ മോശമായി എന്ന് കുറ്റപ്പെടുത്തി പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍മക്കളെ കൊന്ന് ആത്മഹത്യ ചെയ്ത് 37 വയസുകാരന്‍. ഒ എന്‍ ജി....

പ്രണയാഭ്യർഥന നിരസിച്ചതിന് പിന്നാലെ യുവതിയെ കുത്തിപ്പരുക്കേൽപ്പിച്ച്, ആസിഡൊഴിച്ചു; ആന്ധ്രയിൽ പ്രണയദിനത്തിലും ‘പ്രണയപ്പക’

ആന്ധ്രാപ്രദേശിൽ പ്രണയാഭ്യർഥന നിരസിച്ച യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം. അന്നമ്മയ്യ സ്വദേശിനിയായ യുവതിക്ക് നേരെയായിരുന്നു ആക്രമണം. യുവാവ് യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച....

ബിഹാറിന് ബൊനാന്‍സ, ആന്ധ്രയോട് ക്രൂരത; ബജറ്റില്‍ സംഭവിച്ചത്!

ബജറ്റില്‍ ബിഹാറിന് ബൊനാന്‍സ ലഭിച്ചപ്പോള്‍ ആന്ധ്രപ്രദേശിന്റെ ക്രൂരമായി ഒഴിവാക്കിയാണ് കേന്ദ്ര ബജറ്റ് 2025 ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്. 77....

എനിക്ക് ഒരു കോടി മതി, കൂടപ്പിറപ്പിനെ വേണ്ട! അന്ധ്രയിൽ ഇൻഷുറൻസ് പണം തട്ടാൻ യുവാവ് സഹോദരിയെ കൊന്നു

ഒരു കോടി രൂപ ഇൻഷുറൻസ് പണം തട്ടാൻ യുവാവ് സഹോദരിയെ കൊലപ്പെടുത്തി. ആന്ധ്രാ പ്രദേശിലെ പ്രകാശം ജില്ലയിലാണ് നാടിനെ നടുക്കിയ....

എടാ താഴെയിറങ്ങടാ…നിന്നെ കറൻ്റടിക്കും! മദ്യപിച്ച് ഇലക്ട്രിക് പോസ്റ്റിനുള്ളിൽ കയറി യുവാവിൻ്റെ അഭ്യാസം, വെറുതെയല്ല, കാരണമുണ്ട്

മദ്യപിച്ച് ബോധമില്ലാതെ ഇലക്ട്രിക് പോസ്റ്റിന് മുകളിൽ കയറി യുവാവിൻ്റെ അഭ്യാസ പ്രകടനം. ആന്ധ്രാ പ്രദേശിലെ പാർവതിപുരം മന്യം ജില്ലയിലാണ് സംഭവം.സംഭവത്തിൻ്റെ....

മകന് ട്രാൻസ്ജെൻഡർ യുവതിയുമായി പ്രണയം; ആന്ധ്രയില്‍ ദമ്പതികള്‍ ജീവനൊടുക്കി

മകന് ട്രാൻസ്ജെൻഡർ യുവതിയുമായി പ്രണയമാണെന്നറിഞ്ഞ ദമ്പതികള്‍ ആത്മഹത്യ ചെയ്തു.ആന്ധ്രാ പ്രദേശിലെ നന്ദ്യാലിലാണ് സംഭവം.45കാരനായ സുബ്ബ റായിഡു, 38കാരിയായ സരസ്വതി എന്നിവരാണ്....

പാ‍ഴ്സലില്‍ മൃതദേഹം; കിട്ടിയ സ്ത്രീക്ക് ഞെട്ടല്‍ മാറും മുമ്പ് മറ്റൊരു ആഘാതവും

ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയില്‍ സ്ത്രീക്ക് അജ്ഞാത മൃതദേഹം അടങ്ങിയ പാഴ്‌സല്‍ ലഭിച്ചു. ഉണ്ടി മണ്ഡലത്തിലെ യെന്‍ഡഗണ്ടി ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന....

Page 1 of 51 2 3 4 5