ആൻഡ്രോയിഡ് ഫോണുകളിൽ ഇനി ആപ്പുകൾ സൈൻ ഇൻ ചെയ്യാൻ ഒടിപിയും ഗൂഗിൾ ലിങ്കും വേണ്ട, പുതിയ മാറ്റവുമായി ഗൂഗിൾ. ഇവയ്ക്ക്....
Android
പലർക്കും സ്മാർട്ട്ഫോണിലെ ചാർജ് പെട്ടെന്ന് തീരുന്നത് ഒരു വലിയ തലവേദന തന്നെയാണ്. പണ്ടത്തെപ്പോലെ ദീർഘനേരം ചാർജ് നിൽക്കാത്തത് നമ്മുടെ പല....
ആൻഡ്രോയിഡിൽ നിന്ന് ഐ ഫോണിലേക്കും, തിരിച്ചും ഡാറ്റ ട്രാൻസ്ഫർ ചെയ്യാൻ ഇനി എളുപ്പം. ആൻഡ്രോയിഡിൽ നിന്ന് ഐഓഎസിലേക്കും തിരിച്ചും മാറുന്ന....
കഴിഞ്ഞ വർഷം ഗൂഗിൾ അവതരിപ്പിച്ച സർക്കിൾ ടു സെർച്ച് ആൻഡ്രോയിഡ് ഫോണുകളിൽ ജനപ്രിയമായ ഒരു സവിശേഷതയാണ്. ഒരു വസ്തുവിൽ വരച്ചോ,....
പഴയ ഐഒഎസ് വേർഷനുകളിൽ പ്രവർത്തിക്കുന്ന ഐഫോണുകളിൽ വാട്സ്ആപ് പണി നിർത്തുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഐഫോണിനു പുറമെ ആൻഡ്രോയിഡിന്‍റെ....
ആൻഡ്രോയ്ഡ് ഫോണുകളിലെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യുന്ന പുതിയ മാൽവെയർ ‘ടോക്സിക് പാണ്ട’യുടെ ഭീഷണിയിൽ ടെക് ലോകം. സൈബർ സുരക്ഷാ....
ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റവുമായുള്ള വർഷങ്ങളായുളള ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് ചൈനീസ് സ്മാർട്ഫോൺ നിർമാണ കമ്പനിയായ വാവെയ്. കമ്പനി സ്വന്തമായി ഒരു....
നിങ്ങളൊരു ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോക്താവാണോ ? എങ്കിൽ ഇത് തീർച്ചയായും വായിച്ചിരിക്കണം. എന്തെന്നാൽ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോക്താക്കളെ ബാധിക്കുന്ന വലിയൊരു....
സ്പാം കോളുകൾ എപ്പോഴും അരോചകമാണ്. എന്തെങ്കിലും തിരക്കിട്ട ജോലികളിൽ നമ്മൾ ഏർപ്പെടുമ്പോൾ ആയിരിക്കും സമയം നഷ്ടപ്പെടുത്തുന്ന ഇത്തരം കോളുകൾ നമ്മുടെ ഫോണിലേക്ക്....
ആക്ഷൻ ബട്ടൺ, കാമറ ബട്ടൺ അടക്കമുള്ള കിടിലൻ ഫീച്ചറുകളുമായി കഴിഞ്ഞ ദിവസമാണ് ഐഫോൺ 16 സീരീസ് ആപ്പിൾ കമ്പനി അവതരിപ്പിച്ചത്.....
എഐ ചാറ്റ്ബോട്ടായ ജെമിനിയുടെ ഫീച്ചറുകൾ മെച്ചപ്പെടുത്തി, അപ്ഗ്രേഡ് ചെയ്തുകൊണ്ടിരിക്കുകയാണ് ഗൂഗിൾ. കമ്പനി അതിൻ്റെ എല്ലാ സേവനങ്ങളിലേക്കും ജെമിനിയെ സമന്വയിപ്പിക്കാൻ ഒരുങ്ങുകയാണ്. ....
ലോകത്തൊട്ടാകെ 100 കോടി ഉപഭോക്താക്കളെന്ന നേട്ടത്തിനരികെ എത്തിയിരിക്കുകയാണ് ടെലഗ്രാം. എന്നാല്‍, ടെലഗ്രാമിലെ ആന്‍ഡ്രോയിഡ് ഉപഭോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ട് വലിയൊരു സുരക്ഷാപ്രശ്‌നം കണ്ടെത്തിയിരിക്കുകയാണ്....
ഫോണുകളിലെ സുരക്ഷാ പ്രശ്നങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കുള്ള സുരക്ഷാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം....
ആന്‍ഡ്രോയിഡ് ഫോണ്‍ ബിഗ് സ്‌ക്രീനില്‍ കണക്ട് ചെയ്ത് സമ്പൂര്‍ണ ആന്‍ഡ്രോയിഡ് പിസി ആയി ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയില്‍ സംവിധാനങ്ങള്‍ ഒരുങ്ങുന്നു.....
2024 ജനുവരി ഒന്നോടെ ഗൂഗിള്‍ മാപ്പില്‍ പുത്തന്‍ മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. ഇന്ത്യയ്ക്ക് വേണ്ടി ഒന്നല്ല നിരവധി പുതിയ ഫീച്ചറുകളാണ്....
സാംസങ്ങിന് പിറകേ സര്‍ക്കാരിന്റെ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റ സുരക്ഷാ ഉപദേശകര്‍ സമാനാമായ ഹൈറിസ്‌ക് മുന്നറിയുപ്പ് നല്‍കിയിരിക്കുകയാണ്. ആപ്പിള്‍....
പുതിയ അപ്ഗ്രേഡുകളോടെ ഐ ഫോൺ വിപണികളിൽ എത്തുമെന്ന് റിപ്പോർട്ട്. 2024 ൽ പുതിയ ഐ ഫോൺ എത്തുമെന്നാണ് സൂചന. ALSO....
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എ ഐ) ചാറ്റ് ബോട്ട് സേവനമായ ചാറ്റ് ജിപിടി പ്ലേ സ്റ്റോറില്‍ എത്തി. യുഎസ്, ഇന്ത്യ, ബംഗ്ലാദേശ്, ബ്രസീല്‍....
പുത്തന്‍ കണ്ടുപിടുത്തങ്ങളുടെ അനന്തസാധ്യതകള്‍തേടി മനുഷ്യര്‍ ഓരോ നിമിഷവും ടെക്‌നോളജി രംഗത്ത് മുന്നേറുകയാണ്. ഇന്റര്‍നെറ്റ്-മൊബൈല്‍ ഫോണ്‍ രംഗത്തും മികച്ച മുന്നേറ്റമാണ് ലോകത്ത് ....
വർഷാവസാനം ചില ഫോണുകളിൽ നിന്ന് സമൂഹമാധ്യമമായ വാട്സാപ്പ് സേവനങ്ങൾ പിൻവലിക്കാറുണ്ട്. പതിവ് തെറ്റിക്കാതെ ഇത്തവണയും അതാവർത്തിച്ചിരിക്കുകയാണ് കമ്പനി. 2022 അവസാനിക്കാൻ....
ആന്‍ഡ്രോയിഡ്(Android) ഫോണുകള്‍ക്ക് വേണ്ടിയുള്ള പുതിയ പ്രൊസസര്‍ ചിപ്പുകള്‍ പുറത്തിറക്കി ക്വാല്‍കോം(qualcomm snapdragon). സ്നാപ്ഡ്രാഗണ്‍ 7 ജെന്‍1, സ്നാപ്ഡ്രാഗണ്‍ 8+ ജെന്‍....
ആന്‍ഡ്രോയിഡ് 13 ന്റെ ആദ്യ ഡെവലപ്പര്‍ പ്രിവ്യൂ ഗൂഗിള്‍ പുറത്തിറക്കി.ആന്‍ഡ്രോയിഡ് ആപ്പുകളുടെയും അനുബന്ധ സേവനങ്ങളുടെയും ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കായും ആപ്പുകള്‍....
ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താക്കള്‍ക്കുള്ള അതീവ ജാഗ്രതയേറിയ മുന്നറിയിപ്പുമായി ഗൂഗിള്‍ രംഗത്ത്. അടുത്തിടെ 151 അപകടകാരികളായ ആപ്പുകളെയാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍....


