Angamaly-Vappalassery

അങ്കമാലി – വാപ്പാലശ്ശേരി ദേശീയപാതയിൽ വാഹനാപകടം; മൂന്നുപേർക്ക് പരിക്ക്

അങ്കമാലി – വാപ്പാലശ്ശേരി ദേശീയപാതയിൽ വാഹനാപകടം. വാഹനങ്ങൾ തമ്മിൽ പരസ്പരം കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മൂന്നുപേർക്ക് പരിക്ക്.ആരുടെയും പരിക്ക് ഗുരുതരമല്ല.....