വയോജനങ്ങളുടെ ക്ഷേമം അന്വേഷിച്ച് അങ്കണവാടി ജീവനക്കാര്‍; 89 % പേരുടേയും ആരോഗ്യം തൃപ്തികരം
കോവിഡ് കാലത്ത് സംസ്ഥാനത്തെ മുഴുവന്‍ വയോജനങ്ങളുടെയും ക്ഷേമം ഉറപ്പാക്കാന്‍ അങ്കണവാടി ജീവനക്കാര്‍. ഇതുവരെ 30 ലക്ഷം വയോജനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചു. വരുംദിവസങ്ങളില്‍ ബാക്കിയുള്ളവരുടെയും വിവരശേഖരണം നടത്തും. സാമൂഹ്യനീതിവകുപ്പിന്റെ ...