അങ്കണവാടി ജീവനക്കാരുടെ വേതനം വർധിപ്പിച്ചത് എൽഡിഎഫ് സർക്കാർ; തൊഴിലാളികളായി പരിഗണിക്കുന്നതിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്രം: പി രാജീവ്
നജീബ് കാന്തപുരം എംഎൽഎ നൽകിയ അടിയന്തിര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചു. കേരളത്തിലെ അങ്കണവാടി ജീവനക്കാർക്ക് പ്രതിമാസ മിനിമം....