ഊരിപ്പോയത് ഷൂസ് മാത്രം; നിശ്ചയദാർഢ്യം കാലിൽ ചുറ്റി ഏഞ്ചൽ ഓടിക്കയറിയത് പൊന്നിൻ തിളക്കമുള്ള വെങ്കലത്തിലേക്ക്
പോരാട്ടങ്ങളുടെയും നിശ്ചയദാർഢ്യത്തിന്റെയും കഥകൾ പറയുന്നതാണ് ഓരോ കായിക മേളയും. ഇത്തവണത്തെ കായിക മേളയിലും അങ്ങനെ ഒരു വിദ്യാർത്ഥിനിയുണ്ട്; എഞ്ചൽ റോസ്.....


