DGP: സുരക്ഷയുടെ പേരില്‍ പൊതുജനങ്ങളെ ദീര്‍ഘനേരം വഴിയില്‍ തടയുന്നില്ല : ഡി.ജി.പി
മുഖ്യമന്ത്രിക്ക്(Pinarayi Vijayan) നല്‍കുന്ന സുരക്ഷയുടെ ഭാഗമായി പൊതുജനങ്ങളെ ഏറെ നേരം അനാവശ്യമായി വഴിയില്‍ തടയുന്നില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്(Anil Kant) വ്യക്തമാക്കി. കറുത്ത മാസ്ക് ...