പിറന്നാളാഘോഷത്തിന് ഇടുക്കിയിലെത്തി; എട്ടംഗ സംഘം ജലാശയത്തിൽ പെട്ടു; ഒരാളെ കാണാനില്ല
പിറന്നാൾ ആഘോഷിക്കാൻ ഇടുക്കിയിൽ എത്തിയ എട്ടംഗ സംഘം ജലാശയത്തിൽ അപകടത്തിൽ പെട്ടു. എറണാകുളത്ത് നിന്നുള്ള സംഘമാണ് ഇടുക്കി വാഴവരയ്ക്ക് സമീപം അഞ്ചുരുളി ജലാശയത്തിൽ അകപ്പെട്ടത്. ഏഴ് പെൺകുട്ടികളും ...