ആന്‍ലിയയുടേത് ആത്മഹത്യയോ അതോ ഭര്‍ത്താവും വീട്ടുകാരും കൊന്നതോ? ആന്‍ലിയ വരച്ച ചിത്രവും ചര്‍ച്ചയാകുന്നു
കൊച്ചി നസ്രത്ത് സ്വദേശിയായ ആന്‍ലിയയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു. ഇതിനിടയാണ് ആന്‍ലിയ വരച്ച ഒരു ചിത്രം കൂടി സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.....