‘ലോകായുക്ത നിയമം നടപ്പാക്കുന്നതിൽ മഹാരാഷ്ട്ര സർക്കാർ പരാജയപ്പെട്ടു’: അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് അണ്ണാ ഹസാരെ
ലോകായുക്ത നിയമം നടപ്പാക്കുന്നതിൽ മഹാരാഷ്ട്ര സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച സാമൂഹികപ്രവർത്തകൻ അണ്ണാ ഹസാരെ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചു. പൊതുജനങ്ങൾക്ക്....


