Anniversary Speech

CM; ഒരു ഘട്ടത്തിലും നമ്മൾ പിറകിലേക്ക് പോയില്ല; കേരളം ഒറ്റക്കെട്ടായി പ്രതിസന്ധികളെ അതിജീവിച്ചു, മുഖ്യമന്ത്രി

വലിയ പ്രതിസന്ധികൾ നേരിടേണ്ടി വന്നെങ്കിലും തലയിൽ കൈവച്ച് നിലവിളിച്ചിരിക്കാതെ അതിജീവിച്ച് മുന്നോട്ടുപോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാറിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ....