Anonymous Message

മനുഷ്യക്കടത്തെന്ന് അജ്ഞാത സന്ദേശം; 300ലധികം ഇന്ത്യൻ യാത്രക്കാരുമായെത്തിയ വിമാനം ഫ്രാൻസിൽ തടഞ്ഞു​വെച്ചു

മനുഷ്യക്കട​ത്തെന്ന് സംശയിച്ച് മുന്നൂറിലധികം ഇന്ത്യക്കാരുമായി പോയ വിമാനം ഫ്രാൻസിൽ തടഞ്ഞു​വെച്ചു. എ 340 എന്ന വിമാനമാണ് ഫ്രാൻസ് നിലത്തിറക്കിയത്. വിമാനത്തിൽ....