തമിഴ്നാട് സര്‍ക്കാരിന്റെ അഴിമതി വെളിപ്പെടുത്തുന്ന പുസ്തകം എഴുതി; മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് അറസ്റ്റിൽ
തമിഴ്നാട് സര്‍ക്കാരിന്റെ അഴിമതി വെളിപ്പെടുത്തുന്ന പുസ്തകം എഴുതിയതിന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അന്‍പഴകനെ അറസ്റ്റ് ചെയ്തു. ചെന്നൈയില്‍ പുസ്തക മേളയില്‍ പ്രദര്‍ശനം നടത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. പൊലീസ് ...