അൻസിബയുടെ പരാതി കേൾക്കലല്ല പൊലീസിന്റെ ജോലിയെന്ന് സർക്കാർ, സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങൾ അളക്കുന്നത്? തുറന്നടിച്ച് നടി
യൂട്യൂബ് ചാനലിലൂടെ തന്നെ അപകീർത്തിപ്പെടുത്താനും അസത്യം പ്രചരിപ്പിക്കാനും ശ്രമിച്ചവർക്കെതിരെ നൽകിയ പരാതിയിൽ പൊലീസും സർക്കാരും സ്വീകരിച്ച നിലപാടിനെതിരെ തുറന്നടിച്ച് നടി....


