answer sheet

മെസ്സിയെ എനിക്ക് ഇഷ്ട്ടമല്ല ,ഞാൻ എഴുതൂല, എനിക്ക് നെയ്മറിനെയാണ് ഇഷ്ടം; വൈറലായി നാലാം ക്ലാസുകാരിയുടെ ഉത്തരക്കടലാസ്

എനിക്ക് മെസ്സിയെ ഇഷ്ട്ടമല്ല , ഞാൻ നെയ്മർ ഫാൻ ആണ് . പരീക്ഷക്ക് ആയാലും മാർക്ക് കിട്ടാൻ ഞാൻ മെസ്സിയെപ്പറ്റി....