കൊറോണ വ്യാപനം; ഷഹീന്‍ബാഗ് ഒഴിപ്പിച്ചു
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നരോധനാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെ ഷഹീന്‍ബാഗിലെ സമര പന്തല്‍ പൊലീസ് ഒഴിപ്പിച്ചു. ഒഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ച അഞ്ച് സമരക്കാരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത് ...
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നരോധനാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെ ഷഹീന്‍ബാഗിലെ സമര പന്തല്‍ പൊലീസ് ഒഴിപ്പിച്ചു. ഒഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ച അഞ്ച് സമരക്കാരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത് ...
പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളിൽ സ്‌ത്രീകളെ പങ്കെടുപ്പിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തി മുസ്ലിംലീഗ്. വൈകിട്ട് ആറിന് ശേഷമുള്ള സമരങ്ങളിലാണ് സ്‌ത്രീകൾക്ക് വിലക്കേർപ്പെടുത്തിയത്. ഷഹീൻബാഗ് മാതൃകയിലുള്ള രാത്രികാല സമരങ്ങളിൽ വനിതകൾ പാടില്ലെന്നാണ് ...
ന്യൂഡൽഹി: ഡൽഹിയിലെ ഭജൻപുര, മൗജ്പുർ എന്നിവിടങ്ങളിൽ വീണ്ടും സംഘർഷം. ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ രണ്ടാം തവണയാണ് സംഘർഷമുണ്ടാകുന്നത്. പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നവരെ ഒരുവിഭാഗം ...
ന്യൂഡല്‍ഹി: ഷഹീന്‍ബാഗിനു ചുറ്റും പൊലീസ് തീര്‍ത്തിരിക്കുന്ന അനാവശ്യ ബാരിക്കേഡുകളാണ് ഗതാഗതക്കുരുക്കിനു കാരണമെന്ന് ദേശീയ ന്യൂനപക്ഷകമീഷന്‍ മുന്‍ ചെയര്‍പേഴ്സണ്‍ വജാഹത്ത് ഹബീബുള്ള സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്കി. പൗരത്വ ഭേദഗതി ...
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ബാഗ് മാതൃകയില്‍ ഉപരോധ സമരം നടക്കുന്ന വടക്കു കിഴക്കല്‍ ഡല്‍ഹിയിലെ ജഫ്രബാദില്‍ കല്ലേറ്. പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരാണ് ഞായറാഴ്ച വൈകിട്ട് ജഫ്രബാദിനു ...
പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മുംബൈയിൽ യൂത്ത് മാർച്ചിൽ പങ്കെടുത്ത നേതാക്കളടക്കം ആയിരക്കണക്കിന് പ്രവർത്തകരെ അറസ്റ്റ് ചെയ്തു പൗരത്വ നിയമവുമായി ബന്ധപ്പെട്ട ഒരു പ്രക്ഷോഭവും മഹാരാഷ്ട്രയിൽ നടത്തുവാൻ അനുവദിക്കില്ലെന്ന ...
മഹാരാഷ്ട്രയിൽ പൗരത്വരജിസ്റ്റർ നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മാർച്ച് നടത്തിയ നൂറിലധികം ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് കോൺഗ്രസ്-ശിവസേന ഭരണകൂടം. കോൺഗ്രസ്-ശിവസേന സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയിൽ പൗരത്വ രജിസ്റ്റർ ...
പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അവസാനം മുട്ട് മടക്കുന്നു.പൗരത്വ രജിസ്റ്ററിലെ വിവാദ ചോദ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കാനൊരുങ്ങുന്നതായാണ് സൂചന. മാതാപിതാക്കളുടെ ജനന സ്ഥലം, തിയതി എന്നീ ...
പൗരത്വ നിയമ ഭേദഗതി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് കോടതിയില്‍. സുപ്രീംകോടതിയിലാണ് മുസ്ലീം ലീഗ് അപേക്ഷ നല്‍കിയിരിക്കുന്നത്. എന്‍ആര്‍സിയും എന്‍പിആറും തമ്മില്‍ ബന്ധമുണ്ടോ എന്ന് കേന്ദ്ര ...
പൗരത്വ ഭേദഗതി നിയമം പാർലമെന്റ് പാസാക്കിയിട്ട് ഒരുമാസം പിന്നിട്ടിരിക്കുന്നു. 2019 ഡിസംബർ 11 നാണ് ഭേദഗതി നിയമം പാർലമെന്റ് അംഗീകരിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ രാജ്യവ്യാപകമായി വലിയ തോതിലുള്ള ...
ന്യൂഡൽഹി: ‘നിങ്ങൾക്ക് ഇന്ത്യയിൽ കുട്ടികളെ ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യം ഇല്ലേ? അതിൽ കൂടുതൽ എന്തുവേണം? ഇങ്ങനെ ചോദിച്ചുകൊണ്ടാണ് പൊലീസുകാർ മർദിച്ചത്’–പൗരത്വ ഭേദഗതി നിയമത്തിനെതിരെ ലഖ്നൗവിൽ പ്രതിഷേധിച്ചതിന് ജയിൽവാസവും മര്‍ദനവും ...
പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ച പ്രക്ഷോഭത്തിന്റെ പാതകൾ അടഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള നിയമസഭ ഏകകണ്ഠമായി പൗരത്വഭേദഗതി നിയമം റദ്ദാക്കണമെന്ന പ്രമേയം പാസാക്കി. യോജിച്ച ...
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്കുനേരെ മുസഫർ നഗറിലും യുപിയുടെ മറ്റുഭാഗങ്ങളിലും നടന്ന ക്രൂരമായ വേട്ടയാടൽ ഗുജറാത്ത് മോഡൽ വംശഹത്യയാണെന്ന് പ്രമുഖ സാമൂഹ്യപ്രവർത്തക മേധാ പട്‌കർ. മുസഫർ നഗറിൽ ...
ദേശീയ തലത്തില്‍ പൗരത്വ ഭേദഗതി നിയമത്തിലെ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പിനെ കൂടുതല്‍ വെളിവാക്കുന്നതാണ് പുതിയ വാര്‍ത്തകള്‍. കോണ്‍ഗ്രസ് ഭരിക്കുന്ന ഝാര്‍ഖണ്ഡില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച 3000 പേര്‍ക്കെതിരെ 124-a ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE