കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മയക്കുമരുന്നിന്റെ വ്യാപനമാണെന്നും അത് തടയുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. സംസ്ഥാന സർക്കാരിന്റെ....
anti drug campaign
മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ കേരളം വലിയ വിജയം കൈവരിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കൈരളി ന്യൂസിന്റെ പ്രത്യേക....
വ്യത്യസ്തമായൊരു ലഹരി വിരുദ്ധ ക്യാമ്പയിനാണ് മലപ്പുറം കൊട്ടുകര പിപിഎം ഹൈസ്കൂളിലെ കുട്ടികൾ സംഘടിപ്പിച്ചത്. ലഹരി വിരുദ്ധ വഞ്ചിപ്പാട്ട്, മാപ്പിളപ്പാട്ട്, ലഹരി....
കോഴിക്കോടൻ ജനത ലഹരിക്കെതിരെ യാത്ര തുടരുമ്പോൾ അതിനൊപ്പം സർവീസ് നടത്താൻ സ്വകാര്യ ബസുകളും. ജില്ലാ പഞ്ചായത്ത് നേതൃത്വത്തിൽ 26ന് സംഘടിപ്പിക്കുന്ന....
മദ്യത്തിന്‍റേയും മയക്കുമരുന്നിന്‍റേയും ഹബ്ബാണ് കേരളം എന്ന പ്രചാരണം തെറ്റാണെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ഉള്ളിൽ തട്ടുന്ന ബോധവത്ക്കരണമാണ് മയക്കു....
‘ലഹരി വിമുക്ത തിരുവനന്തപുരം’ ക്യാമ്പയിൻ ഇന്ന്. തിരുവനന്തപുരം ജില്ലാ സാമുഹ്യനീതി ഓഫീസ് ജില്ലാ ഭരണകൂടത്തിന്‍റെ സഹകരണത്തോടുകൂടിയാണ് നശാമുക്ത് ഭാരത് അഭിയാന്‍....
കോഴിക്കോട്, ലഹരി മാഫിയക്കെതിരെ ഓഫൺ ഫോറം സംഘടിപ്പിച്ച് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. പരിപാടി കോഴിക്കോട് നോർത്ത് എം എൽ....
ലഹരിക്കെതിരെ ധീരമായ നിലപാട് സ്വീകരിക്കുന്ന വിൻസി അലോഷ്യസിനെ പോലുള്ളവരെ സിനിമ മേഖല സംരക്ഷിക്കണമെന്ന് മന്ത്രി എംബി രാജേഷ്. നിയമനടപടിയുമായി സഹകരിക്കുമെന്ന്....
ലഹരിക്കെതിരെ മണ്ണാർക്കാട്ട് പ്രതിഷേധ കുടുംബ മതിൽ തീർത്തു. നിരോധിത ലഹരിയുടെ വിൽപ്പനയും ഉപയോഗവും തടയുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ മൂവ്....
‘ലഹരിക്കെതിരെ ആയിരം ഗോൾ’ ബോധവത്കരണ പരിപാടിക്ക് തുടക്കം. പ്രചാരണവുമായി കോഴിക്കോട് ജില്ലാ സ്പോർട്‌സ് കൗൺസിൽ, ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ സഹകരണത്തോടെയാണ്....
സംസ്ഥാനത്തിനകത്ത് മയക്കുമരുന്നിനെതിരെ പോരാടുന്നതിനുള്ള സര്‍ക്കാരിന്‍റെയും സര്‍വകലാശാലയുടെയും പ്രഖ്യാപിത പ്രതിബദ്ധത പാലിച്ചുകൊണ്ട്, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മയക്കുമരുന്ന് രഹിത അന്തരീക്ഷം കര്‍ശനമായി....
ലഹരിവിപത്തിനെ ചെറുക്കാൻ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് അതിശക്തമായ ക്യാമ്പയിന് സർക്കാർ നേതൃത്വം നൽകും. നിലവിലുള്ള....
ലഹരിക്കെതിരെ പ്രചാരണ പരിപാടികൾ സജീവമാക്കി എസ് എഫ് ഐ, ഡി വൈ എഫ് ഐ സംഘടനകൾ. കോഴിക്കോട് വടകരയിൽ എസ്....
പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ പ്രവാസി സംഘടനയായ പാലക്കാട് പ്രവാസി സെന്റര്‍, ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ലഹരിവിരുദ്ധ പ്രചാരണ പരിപാടിക്ക്....
സംസ്ഥാന സര്‍ക്കാരിന്റെ (anti drug campaign)മയക്കുമരുന്നിനെതിരെയുള്ള രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായുള്ള ‘ഗോള്‍ ചലഞ്ചി’ന്(Goal Challenge) ഇന്ന് തുടക്കം. പ്രചാരണത്തിന്റെ സംസ്ഥാനതല....
മയക്കുമരുന്നിനെതിരെയുള്ള സര്‍ക്കാരിന്റെ രണ്ടാം ഘട്ട പ്രചാരണത്തിന്(Anti drug campaign) തുടക്കമായി. കുട്ടികളിലെ ലഹരി ഉപയോഗം സംബന്ധിച്ച വിവരങ്ങള്‍ മറച്ചു വയ്ക്കരുതെന്നും....
കുട്ടികളിലെ ലഹരി ഉപയോഗം മറച്ചുവെക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan). കുട്ടികൾ തന്നെ ഈ വിവരം മറച്ചുവയ്ക്കുകയാണ്.....
ലഹരിമുക്ത കേരളം രണ്ടാം ഘട്ട ക്യാമ്പയിന് ഇന്ന് തുടക്കം.ജനുവരി 26 വരെ നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ....
ലഹരി വിരുദ്ധ ശൃംഖല പരിപാടിക്കിടെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പൊള്ളലേറ്റു. പാലക്കാട് കാവശ്ശേരി ജഇ എ എല്‍ പി സ്‌ക്കൂളിലാണ് സംഭവം.....
നവംബര്‍ 14 മുതല്‍ ലഹരി വിരുദ്ധ ക്യാമ്പയിന്റെ അടുത്തഘട്ടം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). ലഹരിക്കെതിരെ സര്‍ക്കാരിന്റെ പ്രചരണ....
കേരളത്തിലെ സകലമാനപേരും ലഹരിവിരുദ്ധ ക്യാമ്പയിന്റെ(anti drug campaign) ഭാഗമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). ലഹരിക്കെതിരെ സര്‍ക്കാരിന്റെ പ്രചരണ പരിപാടിയായ....
സംസ്ഥാന സര്‍ക്കാര്‍ ഒരു വലിയ ക്യാമ്പയിന്‍ ഏറ്റെടുത്തിരിക്കുകയാണ്. ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനമാണിത്. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 2....
സര്‍ക്കാരിന്റെ മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ വീടുകളില്‍ ലഹരിവിരുദ്ധ ദീപം തെളിക്കും. ഇന്ന് വൈകിട്ട് ആറ് മണിക്ക്....
ലഹരി വിരുദ്ധ സന്ദേശമുയർത്തി സംസ്ഥാന യുവജന ക്ഷേമ ബോർഡ് കൂട്ടയോട്ടം സംഘടിപ്പിച്ചു.സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടന്ന കൂട്ടയോട്ടത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും....


