ലഹരിവിരുദ്ധ പ്രചാരണം ; യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച കൂട്ടയോട്ടം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
ലഹരി വിരുദ്ധ സന്ദേശമുയർത്തി സംസ്ഥാന യുവജന ക്ഷേമ ബോർഡ് കൂട്ടയോട്ടം സംഘടിപ്പിച്ചു.സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടന്ന കൂട്ടയോട്ടത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും....


