കോവിഡ്- 19:ഇറ്റലിക്കാരായ ദമ്പതികള്‍ക്ക് എച്ച്ഐവി പ്രതിരോധമരുന്ന് നല്‍കി
കോവിഡ്- 19 ബാധിച്ച് ജയ്പുരിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇറ്റലിക്കാരായ ദമ്പതികള്‍ക്ക് എച്ച്ഐവി പ്രതിരോധമരുന്ന് നല്‍കി. രണ്ടാംഘട്ട എച്ച്ഐവി പ്രതിരോധമരുന്നുകളായ ലോപിനാവിര്‍, റിറ്റോണാവിര്‍ എന്നിവയുടെ സംയുക്തമാണ് ഇവര്‍ക്ക് നല്‍കിയത്. ...