ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് വേട്ടയ്‌ക്കെതിരെ ഇടത് പാര്‍ട്ടികള്‍; പ്രധാനമന്ത്രിക്ക് കത്തെഴുതി
ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് വേട്ടയ്‌ക്കെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതി ഇടത് പാര്‍ട്ടികള്‍. മാവോയിസ്റ്റ് വേട്ട ആരോപിച്ചുള്ള നിയമവിരുദ്ധ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്ന് പാര്‍ട്ടികള്‍ കത്തില്‍....


