Anti Smoking Message

പുകച്ചുവിടുന്നത് ‘ഹീറോയിസ’മല്ല; വെള്ളിത്തിരയിലെ ‘പുക’മറകൾ മായിക്കാൻ ആ മുന്നറിയിപ്പുകൾ മതിയോ ?

വെള്ളിത്തിരയിലെ പുകച്ചുരുളുകൾക്കിടയിലൂടെ നടന്നു വരുന്ന നായകനെ നോക്കി വിസ്മയിച്ചു നിന്നൊരു കാലമുണ്ടായിരുന്നു. അന്ന് ആ പുകവലി ഒരു ‘സ്റ്റൈലും’ ‘ഹീറോയിസവും’....