ആൻ്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസിൽ ക്രിമിനൽ കുറ്റം കണ്ടെത്തുക പ്രയാസമെന്ന് ഹൈക്കോടതി. ശിക്ഷ മരവിപ്പിക്കണമെന്ന് കാട്ടി ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീലിലാണ്....
antony raju
രാഷ്ട്രീയക്കാർക്ക് എതിരെ ആരോപണങ്ങൾ ഉണ്ടാകുന്നത് ഒരു പുതുയ കാര്യമല്ലല്ലോ എന്ന് ആന്റോ ആന്റണി. മറുപടിയില്ലെന്നും എസ് ഐ ടി ചോദ്യം....
ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസില്‍ ശിക്ഷാവിധി താത്കാലികമായി മരവിപ്പിച്ച് സെഷൻസ് കോടതി. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയുടെ വിധിയാണ്....
തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ട ആന്റണി രാജുവിനെ അയോഗ്യനാക്കി. കേരള നിയമസഭ സെക്രട്ടറിയേറ്റ് ഇത് സംബന്ധിച്ച് വിജ്ഞാപനമിറക്കി. ജനുവരി 3ന് കോടതി....
പുനർജനി കേസില്‍ സ്പീക്കർക്ക് യാതൊരു റോളുമില്ലെന്ന് എ എൻ ഷംസീർ. വിജിലൻസിന് ഗവൺമെന്റിനോട് റിപ്പോർട്ട് കൊടുക്കാം. ഗവണ്‍മെൻ്റ് ലെജിസ്ലേച്ചറിനോട് ആവശ്യപ്പെട്ടാൽ....
തൊണ്ടി മുതല്‍ കേസില്‍ ആന്റണി രാജു എംഎല്‍എക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷയും പിഴയും. നെടുമങ്ങാട് ഒന്നാം ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ്....
‘കരുതലും കൈത്താങ്ങും’ മന്ത്രിമാരുടെ നേതൃത്വത്തിലുള്ള താലൂക്ക് തല പരാതി പരിഹാര അദാലത്ത് തിരുവനന്തപുരം ജില്ലയിൽ ഡിസംബർ ഒൻപത് മുതൽ 17....
തോമസ് കെ തോമസ് രാവിലെ മുതൽ നടത്തുന്നത് അപക്വമായ പ്രസ്താവനയാണെന്ന് ആന്റണി രാജു. ഇന്ന് വാർത്തയിൽ വന്ന കാര്യങ്ങൾ മുഖ്യമന്ത്രിയെ....
മുതലപ്പൊഴി വച്ച് മുതലെടുപ്പ് നടത്താനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് നിയമസഭയിൽ എംഎൽഎ ആൻ്റണി രാജു. മുതലപ്പൊഴിയിൽ അപകടത്തിന് കാരണം യുഡിഎഫ് കാലത്ത്....
തിരുവനന്തപുരം പേട്ടയിൽ രണ്ട് വയസുകാരിയെ കാണാതായ സംഭവത്തിൽ കന്യാകുമാരി, കൊല്ലം പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ടെന്ന് എം എൽ എ ആന്റണി....
കെഎസ്ആർടിസിയുടെ ചരിത്ര നേട്ടങ്ങൾ എണ്ണി പറഞ്ഞ് ആന്റണി രാജു. കെഎസ്ആർടിസിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടങ്ങൾക്ക് കാരണമാകാൻ കഴിഞ്ഞുവെന്നും....
മന്ത്രിമാരായിരുന്ന അഹമ്മദ് ദേവര്‍കോവിലിന്റെയും ആന്റണി രാജുവിന്റെയും രാജി ഗവര്‍ണര്‍ സ്വീകരിച്ചു. എല്‍.ഡി.എഫിലെ ധാരണ അനുസരിച്ചാണ് ഇരുവരും രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ....
സംസ്ഥാനത്തെ റോഡ് യാത്ര സുരക്ഷിതമാക്കാന്‍ കഴിഞ്ഞതിന്റെയും കെഎസ്ആര്‍ടിസിയെ മികവിലക്ക് ഉയര്‍ത്താന്‍ തുടക്കമിട്ടത്തിന്റെയും അഭിമാനത്തിലാണ് മന്ത്രി ആന്റണി രാജു പടിയിറങ്ങുന്നത്. മോട്ടോര്‍....
ഗതാഗത മന്ത്രി ആന്റണി രാജു രാജിവച്ചു. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. ക്ലിഫ്ഹൗസില്‍ എത്തിയാണ് രാജിക്കത്ത് നല്‍കിയത്. എൽഡിഎഫിലെ മുൻധാരണ പ്രകാരമാണ്....
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മുടങ്ങാതെ ശമ്പളം നല്‍കുന്നുണ്ടെന്ന് മന്ത്രി ആന്റണി രാജു. ജീവനക്കാര്‍ക്ക് രണ്ട് ഗഡുക്കളായാണ് ശമ്പളം നല്‍കി വരുന്നതെന്ന് മന്ത്രി....
സംസ്ഥാനത്ത് സ്വാകാര്യ ബസ് ഉടമകൾ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിൻവലിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവുമായുള്ള ചർച്ചയെത്തുടർന്നാണ് സമരം....
കെഎസ്ആര്‍ടിസി ശമ്പള വിതരണത്തിനായി ധനവകുപ്പ് 20 കോടി അനുവദിച്ചു. ഇതുപയോഗിച്ച് രണ്ടാം ഘഡു നല്‍കാനാണ് തീരുമാനിച്ചത്. അതേസമയം കെഎസ്ആര്‍ടിസി ശമ്പള....
ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്നോടിയായി തീര്‍ത്ഥാടകരുടെ സുരക്ഷിത യാത്രയ്ക്കായി വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.....
സ്വകാര്യ ബസ് സമരം അറിഞ്ഞത് വാര്‍ത്തകളിലൂടെയാണെന്നും സമ്മര്‍ദങ്ങളുടെ മുന്നില്‍ സര്‍ക്കാര്‍ വഴങ്ങില്ലെന്നും മന്ത്രി ആന്റണി രാജു. ഡ്രൈവര്‍മാര്‍ക്കുള്ള സീറ്റ് ബെല്‍റ്റ്....
കെ എസ് ആർ ടി സിയിൽ പി എസ് സി റാങ്ക് ലിസ്‌റ്റിലുള്ളവരുടെ നിയമനം കഴിഞ്ഞാലുടൻ അവശേഷിക്കുന്ന എംപാനലുകാരെ കൂടി....
ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ. യൂജിന്‍ പെരേരയുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി ആന്റണി രാജു. യൂജിൻ പെരേര നടത്തിയത്....
വാഹനങ്ങളിൽ ആൾട്ടറേഷൻ നടത്തുന്ന സ്ഥാപനങ്ങൾ അവ സുരക്ഷിതമാണെന്നും മാനദണ്ഡങ്ങൾക്ക് വിധേയമാണെന്നും അപകടമുണ്ടായാൽ അതിന്റെ ഉത്തരവാദിയാണെന്നുമുള്ള സാക്ഷ്യപത്രം വാഹന ഉടമകൾക്ക് നൽകണമെന്ന്....
കേന്ദ്ര സർക്കാരിന്റെ പുതിയ മോട്ടോർ വാഹന വിജ്ഞാപനം ദുര്‍വ്യാഖ്യാനം ചെയ്ത് സംസ്ഥാനത്ത് കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ സ്റ്റേജ് കാര്യേജ് വാഹനങ്ങളായി....
എഐ ക്യാമറയുടെ ഉടമസ്ഥാവകാശം മോട്ടോർ വാഹന വകുപ്പിനാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയില്‍ പറഞ്ഞു. പദ്ധതിയില്‍ വര്‍ഷത്തില്‍ പണമടയ്ക്കുന്ന....


