antony raju

കേന്ദ്രത്തിന്റെ വാഹന പൊളിക്കൽ നയം അശാസ്ത്രീയമെന്ന് മന്ത്രി ആന്റണി രാജു

കേന്ദ്രത്തിന്റെ വാഹന പൊളിക്കൽ നയം അശാസ്ത്രീയമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. വൻകിട സ്വകാര്യ വാഹന കമ്പനികളെ സഹായിക്കുന്ന....

ബ്ലോഗർമാർക്ക് പരോക്ഷ വിമർശനവുമായി ഗതാഗത മന്ത്രി

ബ്ലോഗർമാർക്ക് പരോക്ഷ വിമർശനവുമായി ഗതാഗത മന്ത്രി ആൻ്റണി രാജു നിയമസഭയിൽ. ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കാനും നിയമലംഘനം നടത്താനും ബോധപൂർവ ശ്രമം....

നിയമം ജനങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയതാണ്; താക്കീത് നല്‍കി വിടുന്നത് സമൂഹം പൊറുക്കില്ല; വാക്കുപാലിച്ച് വിസ്മയയുടെ വീട് സന്ദര്‍ശിച്ച് മന്ത്രി ആന്റണി രാജു

നിയമം ജനങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയതാണെന്നും താക്കീത് നല്‍കി വിടുന്നത് സമൂഹം പൊറുക്കില്ലെന്നും കൊല്ലത്തെ വിസ്മയയുടെ വീട് സന്ദര്‍ശിച്ച ശേഷം ഗതാഗത....

അവനുള്ള ഡിസ്മിസല്‍ ഉത്തരവ് അടിച്ചിട്ടേ, ഞാന്‍ നിങ്ങളുടെ വീട്ടില്‍ വരൂ; നാളെ അഭിമാനത്തോടെ മന്ത്രി ആന്റണി രാജു വിസ്മയയുടെ വീട്ടിലെത്തും

കേരളത്തെ നടുക്കിയ വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട്, കൊല്ലത്തെ മോട്ടോര്‍ വാഹനവകുപ്പ് റീജ്യണല്‍ ഓഫീസില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്പെക്ടറായിരുന്ന ഭര്‍ത്താവ്....

ചരക്കു വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള തീയതി നീട്ടി: മന്ത്രി ആന്‍റണി രാജു

ചരക്കു വാഹനങ്ങളുടെ 2021 ജൂലൈ ഒന്നു മുതല്‍ ആരംഭിക്കുന്ന ക്വാര്‍ട്ടറിലെ നികുതി അടയ്ക്കാനുള്ള തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടിയെന്ന്....

വാഹനനികുതി: ആഗസ്റ്റ് 31 വരെ സമയം നീട്ടിയതായി ഗതാഗത മന്ത്രി

സംസ്ഥാനത്തെ ഓട്ടോറിക്ഷകളും ടാക്‌സികളും ഉള്‍പ്പെടെയുള്ള സ്റ്റേജ്, കോണ്‍ട്രാക്ട് കാര്യേജുകള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം ഇതുവരെയുള്ള നികുതി അടയ്ക്കുന്നതിനുള്ള കാലാവധി ആഗസ്റ്റ്....

കോഴിക്കോടിന് തിലകക്കുറിയാകുന്ന കെഎസ്ആര്‍ടിസി സമുച്ചയം ആഗസ്റ്റ് 26ന് തുറക്കും: മന്ത്രി ആന്‍ണി രാജു

നിര്‍മ്മാണം പൂര്‍ത്തിയാക്കി 5 വര്‍ഷം കഴിഞ്ഞിട്ടും വ്യാപാരാവശ്യങ്ങള്‍ക്ക് തുറന്നു കൊടുക്കാതിരുന്ന കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ കോംപ്ലക്‌സ് ആഗസ്റ്റ് 26ന്....

കെ എസ് ആര്‍ ടി സി ജീവനക്കാരുടെ സര്‍വ്വീസ് വിവരങ്ങളും ശമ്പളവും ഇനി മുതല്‍ ഓണ്‍ലൈനില്‍

കെ എസ് ആര്‍ ടി സി ജീവനക്കാരുടെ സര്‍വ്വീസ് വിവരങ്ങളും ശമ്പളവും ഇനി മുതല്‍ ഓണ്‍ ലൈനായി ലഭ്യമാകും. തിരുവനന്തപുരം....

വൈദ്യുത മൊബിലിറ്റി പ്രോത്സാഹിപ്പിക്കാൻ സബ്‌സിഡി, ഒന്നരക്കോടി അനുവദിച്ചു: മന്ത്രി ആന്റണി രാജു

സംസ്ഥാനത്ത് വൈദ്യുത മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വൈദ്യുതി ഉപയോഗിച്ച് ഓടിക്കുന്ന മുന്നൂറു വാണിജ്യ ഓട്ടോറിക്ഷകൾക്ക് സബ്‌സിഡി അനുവദിച്ചതായി ഗതാഗത മന്ത്രി....

ഒ​റ്റ, ഇ​ര​ട്ട അ​ക്ക ന​മ്പ​ര്‍ അ​നു​സ​രി​ച്ച് സ​ര്‍​വീ​സ്: സ്വ​കാ​ര്യ ബ​സ് സ​ര്‍​വീ​സി​ന് ഗ​താ​ഗ​ത​വ​കു​പ്പ് മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു

സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സി​ന് ഗ​താ​ഗ​ത​വ​കു​പ്പ് മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. വെ​ള്ളി​യാ​ഴ്ച മു​ത​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് സ​ർ​വീ​സ് ന​ട​ത്താ​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ൻറ​ണി....

സ്വകാര്യ വാഹനങ്ങൾ നികുതി വെട്ടിച്ച് ടാക്സിയായി ഓടുന്നത് തടയാൻ കര്‍ശന നടപടി-മന്ത്രി ആന്റണി രാജു

സ്വകാര്യ വാഹനങ്ങൾ നികുതി വെട്ടിച്ച് ടാക്സിയായി ഓടുന്നത് തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.കള്ള ടാക്സികൾ....

കെ.എസ്.ആർ.ടി.സി.യിലെ 100 കോടി രൂപയുടെ ക്രമക്കേട് :വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ അനുമതി

കെ.എസ്.ആർ.ടി.സി.യിലെ 100 കോടി രൂപയുടെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ അനുമതി.വിജിലൻസ് അന്വേഷണം നടത്താനുള്ള ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ശുപാർശ....

നാളെ മുതൽ സംസ്ഥാനത്തിന് അകത്ത് പരിമിതമായ ദീർഘദൂര സർവ്വീസുകൾ നടത്തും ;മന്ത്രി ആന്‍റണി രാജു

സംസ്ഥാന സർക്കാർ ലോക്ഡൗണിൽ ഇളവ് നൽകിയ സാഹചര്യത്തിൽ കെഎസ്ആർടിസി പരിമിതമായ ദീർഘദൂര സർവ്വീസുകൾ യാത്രക്കാരുടെ ലഭ്യതയ്ക്ക് അനുസരിച്ച് നടത്തുമെന്ന് ഗതാഗത....

ടൗട്ടെ ചുഴലിക്കാറ്റ്: തൊഴില്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് 18.36 കോടി രൂപ സഹായം: മന്ത്രി ആന്റണി രാജു

ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് വരുമാനമില്ലാതെ ദുരിതനുഭവിച്ച മത്സ്യത്തൊഴിലാളി-അനുബന്ധ കുടുംബങ്ങള്‍ക്ക് 18.36 കോടി രൂപയുടെ സര്‍ക്കാര്‍ സഹായം അനുവദിച്ചവെന്ന് മന്ത്രി ആന്റണി....

മൂവായിരം ബസുകൾ പ്രകൃതിവാതകത്തിലേയ്ക്ക്,പതിനായിരം ഇരുചക്രവാഹനങ്ങൾക്കും അയ്യായിരം ഓട്ടോറിക്ഷകൾക്കുമായി 200 കോടി വായ്‌പ

സംസ്ഥാനത്തെ മൂവായിരം കെ.എസ്.ആർ.ടി.സി ഡീസൽ ബസുകൾ പ്രകൃതി വാതക ഇന്ധനത്തിലേയ്ക്ക് മാറ്റുന്നതിനുള്ള പദ്ധതി ഉടൻ തുടങ്ങുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു....

കെഎസ്ആർടിസി സിറ്റി സർക്കുലർ ഉടൻ ആരംഭിക്കും: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം ന​ഗരത്തിലെ പ്രധാനപ്പെട്ട സർക്കാർ ഓഫീസുകൾ , ആശുപത്രികൾ എന്നിവ ബന്ധിപ്പിച്ച് കൊണ്ട് കെഎസ്ആർടിസി സിറ്റി സർക്കുലർ സർവ്വീസുകൾ ആരംഭിക്കുമെന്ന്....

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മരണപ്പെട്ട തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം മന്ത്രിമാര്‍ നേരിട്ടെത്തി നല്‍കി

വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസം വള്ളം മറിഞ്ഞ് മരണപ്പെട്ട തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം മന്ത്രിമാര്‍ നേരിട്ടെത്തി നല്‍കി.ആദ്യ ഘടുവായ....

ശംഖുമുഖത്തെ തകര്‍ന്ന റോഡ് നന്നാക്കാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കും: മന്ത്രി മുഹമ്മദ് റിയാസ്

ശംഖുമുഖത്തെ തകര്‍ന്ന റോഡ് നന്നാക്കാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. 18 മീറ്റര്‍ വീതിയിലും 50....

കടലോര ജനതയുടെ ദൈന്യതയും ദുരിതവും നേരിട്ടറിയാവുന്ന പൊതുപ്രവര്‍ത്തൻ, ഇനി മന്ത്രി അഡ്വ. ആന്‍റണി രാജു

ആന്റണി രാജു ഗതാഗത വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.കടലോര ജനതയുടെ ദൈന്യതയും ദുരിതവും നേരിട്ടറിയാവുന്ന പൊതുപ്രവർത്തനാണ് അഡ്വ. ആൻറണി രാജു.....

അര്‍ഹതയ്ക്കുളള അംഗീകാരം: മന്ത്രിസഭയിൽ അഡ്വ. ആന്‍റണി രാജു

കടലോര ജനതയുടെ ദൈന്യതയും ദുരിതവും നേരിട്ടറിയാവുന്ന പൊതുപ്രവര്‍ത്തനാണ് അഡ്വ. ആന്‍റണി രാജു. സുദീര്‍ഘമായ കാലം ഇടത്പക്ഷ മുന്നണിയുടെ ശക്തനായ വക്താവും....

വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം മാറിയെന്നും വരും നാളുകൾ വികസനത്തിന്റേതാണെന്നും അഡ്വ. ആന്റണി രാജു

മുംബൈ : കേരളം ഹർത്താലുകളോട് വിട പറയുകയാണെന്നും ഒരു വ്യവസായ സൗഹൃദ സംസ്ഥാനമായി മാറുന്ന കാഴ്ചയാണ് ദർശിക്കാനാവുന്നതെന്നും അഡ്വ ആന്റണി....

Page 7 of 8 1 4 5 6 7 8