ഭിന്നശേഷി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്‌കൂള്‍ വാഹനങ്ങളുടെ നിരക്കിലുള്ള ടാക്‌സ് നടപ്പിലാക്കും
ഭിന്നശേഷി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളിലെ വാഹനങ്ങളുടെ നിരക്കിലുള്ള ടാക്‌സ് മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാ ...