anunaysood

ലക്ഷക്കണക്കിന് ഫോളോവേഴ്‌സ്; ലാസ് വെഗാസില്‍ നിന്നും അവസാന പോസ്റ്റ്: ട്രാവല്‍ ഇന്‍ഫ്‌ലുവന്‍സര്‍ അനുനയ് സൂദിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി ആരാധകര്‍

1.4 മില്ല്യണ്‍ ഫോളേവേഴ്‌സുള്ള പ്രശ്‌സ്ത ട്രാവല്‍ ഇന്‍ഫ്‌ളുവന്‍സറും ഫോട്ടോഗ്രാഫറുമായ അനുനയ് സൂദ് അന്തരിച്ചു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അനുനയ്യുടെ കുടുംബം തന്നെയാണ്....