അനുഷ്ക ശര്‍മ വീണ്ടും അഭിനയത്തിലേക്ക് ; ആവേശത്തിൽ ആരാധകർ
അനുഷ്‌ക ശര്‍മ വീണ്ടും അഭിനയത്തിലേക്ക് . നീണ്ട നാളത്തെ ഇടവേളയ്ക്കുശേഷം നടി അനുഷ്‌ക ശര്‍മ അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു എന്ന വാര്‍ത്ത ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ഇപ്പോള്‍ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് ...