Anyonyam | Kairali News | kairalinewsonline.com
Saturday, July 11, 2020

Tag: Anyonyam

ആർഎസ്സ്എസ്സ് ദുഷ്പ്രചരണത്തിനെതിരെ ജെഎൻയുവിൽ ആക്രമണത്തിനിരയായ സൂരികൃഷ്ണൻ

സാമൂഹ്യ മാധ്യമങ്ങളിലെ എബിവിപി ആർഎസ്സ്എസ്സ് ദുഷ്പ്രചരണത്തിനെതിരെ ജെഎൻയുവിൽ ആക്രമണത്തിനിരയായ സൂരികൃഷ്ണൻ. പരിക്കുകൾ വ്യാജമെന്നാരോപിച്ചാണ് എബിവിപി ക്രിമിനലുകൾ സൂരിയെ അപകീർത്തിപെടുത്തിയത്. ഇതിനെതിരെ അപവാദം പരത്തുന്നവർക്ക് സൂരി എണ്ണി മറുപടി ...

ഇന്ത്യ പ്രസ്സ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക ഏര്‍പ്പെടുത്തിയ മാധ്യമ രംഗത്തെ മികച്ച സംവാദകനുള്ള പുരസ്‌ക്കാരം കൈരളി ടി വി ന്യൂസ് ഡയറക്ടര്‍ എന്‍ പി ചന്ദ്രശേഖരന്‍ ഏറ്റുവാങ്ങി

ഇന്ത്യ പ്രസ്സ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക ഏര്‍പ്പെടുത്തിയ മാധ്യമ രംഗത്തെ മികച്ച സംവാദകനുള്ള പുരസ്‌ക്കാരം കൈരളി ടി വി ന്യൂസ് ഡയറക്ടര്‍ എന്‍ പി ചന്ദ്രശേഖരന്‍ ഏറ്റുവാങ്ങി

കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അന്യേന്യം എന്ന വാര്‍ത്താധിഷ്ഠിത പരിപാടിയാണ് ചന്ദ്രശേഖരനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

സമരമല്ല സ്ത്രീകളോട് ശബരിമലയില്‍ പോകരുതെന്ന് പറയുന്നതാണ് വിധിയെ എതിര്‍ക്കുന്നവര്‍ക്ക് ചെയ്യാവുന്ന കാര്യം: വെള്ളാപ്പള്ളി
മുഖ്യമന്ത്രിയെ ഒരു ശബരിമല സമരക്കാരി ജാതി വിളിച്ച് ആക്ഷേപിച്ചതിന് സമരം നയിക്കുന്നവർ ഉത്തരം പറയണമെന്ന് വെള്ളാപ്പള്ളി നടേശൻ
‘എല്ലാ കേസിനും പോയാല്‍ കോടതിയില്‍ നിന്ന് ഇറങ്ങാനാകില്ല; പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിധിയെ നിയമപരമായി നേരിടും; പ്രതികൂല വിധി അയ്യപ്പന്‍റെ ശാപമെന്ന് കരുതുന്നവര്‍ അങ്ങനെ പറഞ്ഞോട്ടെ’; കടകംപള്ളി പ്രതികരിക്കുന്നു

‘ഗുജറാത്ത്-തിരശ്ശീലയ്ക്കു പിന്നിൽ’ കന്നഡയിൽ പുറത്തുവരാത്തതെന്തുകൊണ്ട്?; സത്യം വെളിപ്പെടുത്തി ഗ്രന്ഥകാരന്‍
ഇന്ത്യ ശ്രദ്ധിച്ച ആ വാർത്ത പിറന്നത് ഇങ്ങനെ – ദി ടെലിഗ്രാഫിന്റെ പത്രാധിപർ ആർ രാജഗോപാൽ വെളിപ്പെടുത്തുന്നു

ഇന്ത്യ ശ്രദ്ധിച്ച ആ വാർത്ത പിറന്നത് ഇങ്ങനെ – ദി ടെലിഗ്രാഫിന്റെ പത്രാധിപർ ആർ രാജഗോപാൽ വെളിപ്പെടുത്തുന്നു

ടെലിഗ്രാഫ് പത്രാധിപർ പങ്കെടുക്കുന്ന അന്യോന്യം പീപ്പിൾ ടി വി ഇന്ന് (സെപ്തംബർ 8) രാത്രി ഏ‍ഴരയ്ക്ക്

മരം വെട്ടു തൊ‍ഴിലാളി, ഹോട്ടൽ തൊ‍ഴിലാളി, ബേക്കറി തൊ‍ഴിലാളി; ഇതുവരെ പറയാത്ത ജീവിത കഥയുമായി എ വിജയരാഘവൻ അന്യോന്യത്തില്‍
സംഘപരിവാറിനെതിരെ രാഷ്ട്രീയമായി കൈകോർക്കാൻ പ്രയാസമുള്ളവർ സാംസ്കാരിക വേദിയിൽ ഒന്നിക്കണം; കർണ്ണാടക സംഭവങ്ങളെ വിലയിരുത്തുമ്പോൾ പ്രൊ. ബി. രാജീവൻ
ജോസഫ് പുലിക്കുന്നേല്‍: പുരോഹിതന്മാര്‍ കൈയടക്കിയ ദേവാലയങ്ങളില്‍ മുഴങ്ങിയ ചാട്ടവാറടി ശബ്ദം നിലച്ചു; അതിന്റെ മാറ്റൊലിയോ നിലയ്ക്കുന്നില്ല

ജോസഫ് പുലിക്കുന്നേല്‍: പുരോഹിതന്മാര്‍ കൈയടക്കിയ ദേവാലയങ്ങളില്‍ മുഴങ്ങിയ ചാട്ടവാറടി ശബ്ദം നിലച്ചു; അതിന്റെ മാറ്റൊലിയോ നിലയ്ക്കുന്നില്ല

ഈ രീതി മാറിയില്ലെങ്കില്‍ സഭ തകരും. പള്ളിയില്‍ പോകാന്‍ ആളില്ലാതാകും. സഭ ആദിമ സഭയുടെ രീതകള്‍ പിന്തുടരണം. പള്ളിയുടെ സ്വത്ത് ഭരിക്കേണ്ടത് പുരോഹിതരല്ല. ജനങ്ങളാണ്. താന്‍ പറയുന്നത് ...

ജി എസ് ടി വാറ്റിന്റെ ദേശീയ രൂപം മാത്രം; എന്തുകൊണ്ട്? മന്ത്രി തോമസ് ഐസക്ക് വിശദീകരിക്കുന്നു

മൂന്നാറിലെ വന്‍കിട കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുകതന്നെ ചെയ്യും; ഇപ്പോള്‍ നടക്കുന്നത് ജനപിന്തുണയില്ലാത്ത സ്‌പോണ്‍സേഡ് സമരം; എംഎം മണി മനസുതുറന്നത് പീപ്പിള്‍ ടിവിയോട്

കൊച്ചി : മൂന്നാറിലെ വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുക തന്നെ ചെയ്യുമെന്ന് മന്ത്രി എംഎം മണി. അല്ലെങ്കില്‍ എല്‍ഡിഎഫായി ഇരിക്കുന്നതില്‍ അര്‍ത്ഥമില്ല. തനിക്കെതിരെ മൂന്നാറില്‍ ഇപ്പോള്‍ നടക്കുന്നത് ജനപിന്തുണയില്ലാത്ത ...

കണ്ടില്ലേ, കേട്ടില്ലേ മൂന്നാര്‍ തൊഴിലാളിയുടെ നിലവിളി

കൈരളി ന്യൂസ് ഡയറക്ടര്‍ എന്‍ പി ചന്ദ്രശേഖരന്‍ മൂന്നാര്‍ സമരത്തിനു നേതൃത്വം നല്‍കിയ ലിസി സണ്ണിയുമായി നടത്തിയ അഭിമുഖത്തോടുള്ള രാജു സെബാസ്റ്റിയന്‍ എന്ന പ്രേക്ഷകന്റെ പ്രതികരണം

മൂന്നാര്‍ തോട്ടങ്ങള്‍ ഞങ്ങളേറ്റെടുത്തോളാം; തൊഴിലാളികള്‍ക്ക് 1000 രൂപ ശമ്പളം ദിവസം നല്‍കാം; മൂന്നാര്‍ സമര നായിക ലിസി സണ്ണി പീപ്പിള്‍ അന്യോന്യത്തില്‍

അഞ്ഞൂറു രൂപ ദിവസം ശമ്പളം നല്‍കാന്‍ കമ്പനിക്കു കഴിയില്ലെങ്കില്‍ മൂന്നാറിലെ തേയിലത്തോട്ടങ്ങള്‍ തങ്ങള്‍ ഏറ്റെടുത്തോളാമെന്നു സമനായിക ലിസി സണ്ണി.

Latest Updates

Advertising

Don't Miss