ബിജിബാലിൻ്റെ “അപരന്‍റെ നോവ്” ശ്രദ്ധേയമാകുന്നു
കൊവിഡിനെതിരായ പോരാട്ടത്തിൽ ഐക്യദാർഡ്യമായി ഗാനമൊരുക്കിയിരിക്കുകയാണ് സംഗീത സംവിധായകൻ ബിജി ബാൽ. ഗാനരചയിതാവ് ബി.കെ.ഹരിനാരായണൻ്റെ വരികൾക്ക് സംഗീത സംവിധായകൻ ബിജിബാൽ സംഗീതമൊരുക്കി, ആലപിച്ച 'അപരന്‍റെ നോവ്' എന്ന ഗാനം ...