APP

സംസാരിക്കാൻ കഴിയാത്ത മകൾക്കു വേണ്ടി നടത്തിയ വിശ്രമമില്ലാത്ത യാത്രയാണ് ലോകത്തെ മുഴുവൻ ഇങ്ങനെ അടുത്തടുത്തിരുന്നു സംസാരിക്കാൻ കഴിയുന്ന ക്ലബ് ഹൗസ് ആക്കി മാറ്റിയത്

ക്ലബ് ഹൗസ് ലോകമെമ്പാടും പടർന്ന് പന്തലിക്കുമ്പോൾ ഈ ക്ലബ് ഉണ്ടായി വന്നതിനെ പറ്റിയുള്ള ഷിബു ഗോപാലകൃഷ്ണന്റെ ഹൃദയസ്പർശിയായ കുറിപ്പ് വൈറലാണ്.”സംസാരിക്കാൻ....

റോഡുമായി ബന്ധപ്പെട്ട പരാതി അറിയിക്കാൻ മൊബൈൽ ആപ്പ്: മന്ത്രി പി.എ മുഹമ്മദ് റിയാസ്

പൊതുജനങ്ങൾക്ക് റോഡുകളുമായി ബന്ധപ്പെട്ട പരാതി അറിയിക്കാൻ മൊബൈൽ ആപ്പ് സംവിധാനം നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്....

പബ്ജി ഇന്ത്യയിലേക്ക് തിരിച്ചു വരുന്നോ? സൂചനകള്‍ ഇങ്ങനെ

ഇന്ത്യ നിരോധിച്ച ചൈനീസ് ആപ്പുകളിലൊന്നായ പബ്ജിയുടെ നിരോധനം നീക്കിയെക്കുമെന്ന് സൂചന. ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചു വരാൻ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്ന് പബ്ജിയുടെ....

സേവന നിബന്ധനകളും പ്രൈവസി പോളിസിയും അപ്‌ഡേറ്റ് ചെയ്ത് വാട്ട്‌സ്ആപ്; അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ നഷ്‌ടപ്പെട്ടേക്കാം

സേവന നിബന്ധനകളും പ്രൈവസി പോളിസിയും അപ്‌ഡേറ്റ് ചെയ്ത് വാട്ട്‌സ്ആപ്പ്. 2021 ഫെബ്രുവരി 8 നുള്ളിൽ പുതിയ നിബന്ധനകൾ അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ....

പുതുവര്‍ഷം മുതല്‍ ഈ ഫോണുകളില്‍ വാട്സ്ആപ്പ് പ്രവര്‍ത്തിക്കില്ല!

പുതുവര്‍ഷം മുതല്‍ ചില ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണുകളിലും ഐഫോണുകളിലും പ്രവര്‍ത്തനം നിര്‍ത്തുമെന്ന് വാട്‌സ്ആപ്പ്. പഴയ ഓപ്പറേറ്റിങ് സിസ്റ്റമുള്ള മൊബൈലുകളിലെ പ്രവര്‍ത്തനമാണ്....

1,049 രൂപക്ക് ടെമ്പറേച്ചർ നോക്കാവുന്ന മൊബൈൽ ഫോൺ :കോവിഡ് മുന്‍കരുതലെന്നോണമാണ് വിപണിയിലെത്തുന്ന ഫോൺ

ശരീര താപനില നിരീക്ഷിക്കുന്നത് ഈ കോവിഡ് കാലത്ത് ഏവരുടെയും ശീലമായി കഴിഞ്ഞിരിക്കുന്നു .ഇതേ കാര്യം നമ്മുടെ കൈയിലിരിക്കുന്ന ഫോണിൽ കഴിയുമെങ്കിലോ....

പാർട്ടികളും രാഷ്ട്രീയവും ഏതുമാകട്ടെ, തെരഞ്ഞെടുപ്പ് പ്രചാരണം കളറാക്കാൻ സ്റ്റിക്കർ ഹണ്ട് ആപ്പും

തിരുവനന്തപുരം: പുതിയ കാലത്ത് ആഘോഷങ്ങളെല്ലാം സോഷ്യൽമീഡിയയിലേക്ക് ചേക്കേറിയതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കാര്യവും ഒട്ടും വ്യത്യസ്തമല്ല. കോവിഡ് കാലത്ത് രാഷ്ട്രീയ വാദപ്രതിവാദങ്ങളും....

ടിക് ടോക് ഉള്‍പ്പെടെയുളള ചൈനീസ് ആപ്പുകള്‍ നിരോധിക്കാനൊരുങ്ങി അമേരിക്ക

ഇന്ത്യക്ക് പിന്നാലെ അമേരിക്കയും ചൈനീസ് ആപ്പുകള്‍ നിരോധിക്കാനൊരുങ്ങുന്നു. ടിക് ടോക് ഉള്‍പ്പെടെയുളള ചൈനീസ് ആപ്പുകള്‍ നിരോധിക്കാനാണ് തിരക്കിട്ട നീക്കം നടക്കുന്നത്.....

രാജ്യത്ത് ടിക് ടോക് നിരോധിച്ചു; യൂസി ബ്രൗസര്‍, ഷെയര്‍ഇറ്റ്, യുക്യാം, എക്‌സന്‍ഡര്‍ ഉള്‍പ്പെടെ ജനപ്രിയ ആപ്പുകള്‍ക്കും നിരോധനം

ദില്ലി: രാജ്യത്ത് ടിക് ടോക്, യൂസി ബ്രൗസര്‍ ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചു. ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തെ....

പ്ലസ് വൺ പ്ലസ് ടു സയൻസ് വിദ്യാർത്ഥികൾക്കായി എഡുസ് ലൈവ് ലേർണിംഗ് ആപ്പ്

പ്ലസ് വൺ പ്ലസ് ടു സയൻസ് വിദ്യാർത്ഥികൾക്ക് വേണ്ടി തയ്യാറാക്കിയ എഡുസ് ലൈവ് ലേർണിംഗ് ആപ്പിൻ്റെ ലോഞ്ചിംഗ് തിരുവനന്തപുരത്ത് നടന്നു.....

ഓണ്‍ലൈന്‍ മദ്യവില്‍പ്പനയില്‍ 50 പൈസ ആപ്പ് നിര്‍മാതാക്കള്‍ക്ക് ലഭിക്കുമെന്ന ചെന്നിത്തലയുടെ വാദം നുണ; വര്‍ക്ക് ഓര്‍ഡറിന്റെ പകര്‍പ്പ് കൈരളി ന്യൂസിന്

തിരുവനന്തപുരം: ഓണ്‍ലൈന്‍ മദ്യവില്‍പ്പനയില്‍ 50 പൈസ വീതം ടോക്കണ്‍ ചാര്‍ജ്ജായി ഈടാക്കുന്നത് ആപ്പ് നിര്‍മ്മാതാക്കള്‍ക്കെന്ന പ്രതിപക്ഷനേതാവിന്റെ വാദം പച്ചക്കള്ളം. ടോക്കണ്‍ചാര്‍ജ്ജായി....

ആരോഗ്യ സേതു; 90 മില്യണ്‍ ജനങ്ങളുടെ വിവരങ്ങള്‍ അപകടത്തിലാക്കും; മുന്നറിയിപ്പ് നൽകി ഫ്രഞ്ച് ഹാക്കര്‍

ആരോഗ്യ സേതു ആപ്പിന് സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന്  ഫ്രഞ്ച് സൈബര്‍ സുരക്ഷാ വിദഗ്ധനും എത്തിക്കൽ ഹാക്കറുമായ ഇല്ലിയട്ട് ആല്‍ഡേര്‍സണ്‍. ആപ്പ് ഉപയോഗിക്കുന്ന....

കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യസേതു ആപ്പിന്റെ സുരക്ഷിതത്വത്തില്‍ ആശങ്ക

ദില്ലി: കൊവിഡ് കണ്ടെത്താനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യസേതു ആപ്പിന്റെ സുരക്ഷിതത്വത്തില്‍ ആശങ്ക. പൗരന്‍മാരുടെ വ്യക്തി സുരക്ഷയേ പോലും ബാധിക്കുന്ന....

ഗുജറാത്തില്‍ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ കരാറില്ലാതെ സ്വകാര്യ കമ്പനിയ്ക്ക് കൈമാറി

ഗുജറാത്തില്‍ കൊവിഡ് രോഗികളുടെ വിവരങ്ങള്‍ കരാറില്ലാതെ സ്വകാര്യ കമ്പനിയ്ക്ക് കൈമാറി. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയന്ത് രവിയുടെ ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള....

ആരോഗ്യസേതുവിന്റെ വിവരസുരക്ഷിതത്വത്തില്‍ സംശയം പ്രകടിപ്പിച്ച് ദേശീയ മാധ്യമങ്ങള്‍

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ ആരോഗ്യസേതു ആപ്പിന്റെ വിവരസുരക്ഷിതത്വത്തില്‍ സംശയം പ്രകടിപ്പിച്ച് ദേശീയ മാധ്യമങ്ങള്‍. പേര്, പ്രായം, ലിംഗം,....

“വികസനം ജയിച്ചു വിഭജനം തോറ്റു”

നരേന്ദ്രമോദിയെ മറികടന്ന് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ഹാട്രിക് വിജയത്തിലേയ്ക്ക്. ദില്ലി തെരഞ്ഞെടുപ്പില്‍ കെജ്‌രിവാളെന്ന നേതാവിന്റെ നേട്ടം മോദിയുടെ കളമറിഞ്ഞ്....

വൈറസ് ബാധ, പണം തട്ടിയെടുക്കും; ഈ പതിനേഴ് ആപ്പുകള്‍ ഉടന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്‌തോളൂ…

ഈ 17 ആപ്പുകള്‍ നിങ്ങളുടെ ഫോണില്‍ ഉണ്ടെങ്കില്‍ ഉടന്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്‌തോളു. ആപ്പിള്‍ ഫോണുകള്‍ക്ക് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന17....

സിംഗപ്പൂരില്‍ തമിഴ് പഠിക്കാന്‍ മൊബൈല്‍ ആപ്പും

സിംഗപ്പൂര്‍ ജനതയ്ക്ക് തമിഴ് പഠിക്കാന്‍ ഇനി മൊബൈല്‍ ആപ്ലിക്കേഷനും. തമിഴ് ഭാഷ അടിസ്ഥാനമാക്കിയുള്ള പുതിയ മൊബൈല്‍ ആപ്പ് സിംഗപ്പൂരിലെ....

Page 2 of 2 1 2