appam

പഞ്ഞിക്കെട്ട് പോലുള്ള അപ്പത്തിന് ഇനി യീസ്റ്റ് വേണ്ട; ഈ പൊടിക്കൈ ഒന്ന് പരീക്ഷിച്ച് നോക്കൂ

മലയാളിയുടെ പ്രഭാത ഭക്ഷണങ്ങളിൽ ഒഴിച്ചു കൂട്ടാനാവാത്ത ഒന്നാണ് അപ്പം. ചിക്കനോ ബീഫോ ഉണ്ടെങ്കിൽ അപ്പം തീരുന്ന വഴി അറിയില്ല. നല്ല....

റവയും തേങ്ങയും മാത്രം മതി ഈ രുചികരമായ ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കാൻ; റെസിപ്പി പരിചയപ്പെടാം

ബ്രേക്ക് ഫാസ്റ്റിന് എന്തുണ്ടാക്കും എന്ന് എന്നും ആലോചിച്ച് തല പുകയ്ക്കാറുള്ളവരാണോ നിങ്ങൾ . എന്നാൽ ഇനി അങ്ങനെ ഇരിക്കേണ്ടി വരില്ല.....

അപ്പം സോഫ്റ്റ് ആവുന്നില്ലേ? ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ

അപ്പം എല്ലാവര്ക്കും ഇഷ്‍ടപ്പെട്ട വിഭവമാണ്. ബ്രേക്ക്ഫാസ്റ്റിനും അത്താഴത്തിനും ഒക്കെ ചൂടോടെ അപ്പം ഉണ്ടെങ്കിൽ കുശലാണ്. നല്ല സോഫ്റ്റായ അപ്പം മാവ്....

നിങ്ങൾ ഉണ്ടാക്കുന്ന അപ്പം സോഫ്റ്റ് ആവുന്നില്ലേ? എങ്കിൽ ഇനി ആ വിഷമം വേണ്ട, ഇങ്ങനെ ഉണ്ടാക്കി നോക്കൂ..!

മലയാളികളുടെ പ്രിയ ഭക്ഷണമാണ് അപ്പം. രാവിലെയും രാത്രിയും ഒക്കെ ഒരുപോലെ കഴിക്കാൻ ഇഷ്ടമുള്ള ഒന്നാണ് ഇത്. നമ്മൾ വീട്ടിൽ പലപ്പോഴും....

അരിയും ചോറുമൊന്നും വേണ്ട ! 5 മിനുട്ടിനുള്ളില്‍ ഒരു കിടിലന്‍ അപ്പം

അപ്പം ഇഷ്ടമില്ലാത്ത മലയാളികളുണ്ടാകില്ല. നല്ല സോഫ്റ്റായ പഞ്ഞി പോലുള്ള അപ്പം എല്ലാവര്‍ക്കും എന്നും പ്രിയപ്പെട്ടത് തന്നെയാണ്. എന്നും നമ്മള്‍ അരി....

ബ്രേക്ഫാസ്റ്റ് എന്തുണ്ടാക്കണമെന്നാണോ ആലോചിക്കുന്നത്? ഇന്നൊരു ഈസി വെള്ളയപ്പം ആയാലോ…

വെള്ളയപ്പം എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതും ലളിതവും രുചികരവുമായ ഒരു ഭക്ഷണമാണ്. പ്രായഭേദമെന്യേ എല്ലാവര്‍ക്കും ഇത് കഴിക്കാവുന്നതാണ്. ഗ്രേവിയുള്ള കറികളാണ് വെള്ളയപ്പത്തിനൊപ്പം കൂടുതല്‍....

തേങ്ങാവെള്ളമുണ്ടെങ്കില്‍ ഇനി പൂപോലെ സോഫ്റ്റായ അപ്പം ഇനി എന്നുമുണ്ടാക്കാം

തേങ്ങാവെള്ളമുണ്ടെങ്കില്‍ ഇനി പൂപോലെ സോഫ്റ്റായ അപ്പം ഇനി എന്നുമുണ്ടാക്കാം. നല്ല കിടിലന്‍ രുചിയില്‍ അപ്പമുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകള്‍ പച്ചരി....

പൂ പോലത്തെ അപ്പം വേണോ? ഈ ട്രിക്ക് ഒന്ന് ട്രൈ ചെയ്ത് നോക്കൂ

മലയാളികള്‍ക്ക് ഇഷ്ടമുള്ള ഒരു ഒരു പലഹാരമാണ് അപ്പം. പൂ പോടെ സോഫ്റ്റായ അപ്പം ഇഷ്ടമില്ലാത്തതായി ആരുമുണ്ടാകില്ല. അങ്ങനെ പൂ പോലത്തെ....

അപ്പം, അരവണ പ്രസാദങ്ങളുടെ നിര്‍മാണം ഇന്നും നാളെയുമായി ആരംഭിക്കും

ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള അപ്പം, അരവണ പ്രസാദങ്ങളുടെ നിര്‍മാണം ഇന്നും നാളെയുമായി ആരംഭിക്കും. വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴിയുള്ള തീര്‍ത്ഥാടകരുടെ എണ്ണം....