ആപ്പിളിനും മെറ്റയ്ക്കും ഭീമമായ തുക പിഴയുമായി യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ മത്സര നിയമങ്ങൾ ലംഘിച്ചതിനാണ് കോടിക്കണക്കിന് യൂറോ....
APPLE
ടെക് ഭീമനായ ആപ്പിള്‍ വരാനിരിക്കുന്ന ഐഫോണ്‍ 17 പ്രോ മാക്‌സില്‍ സുപ്രധാന ഡിസൈന്‍ പരിഷ്‌കരണം അവതരിപ്പിക്കും. ക്യാമറ സാങ്കേതികവിദ്യയിലും വിഷ്വല്‍....
യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പകരച്ചുങ്കത്തില്‍ ആകെ നട്ടം കറങ്ങി നിൽക്കുകയാണ് ലോകരാജ്യങ്ങളും വിപണിയും. ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ ലോകമാകെയുള്ള....
യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ പകരം തീരുവ പ്രഖ്യാപനത്തിന് പിന്നാലെ തകർന്നടിഞ്ഞ് അമേരിക്കൻ ഓഹരി വിപണി. ഡൌ ജോൺസ്, നസ്ദാക്ക്....
10-കോര്‍ M4 ചിപ്പ് ഉപയോഗിച്ച് മാക്ബുക്ക് എയര്‍ പുതുക്കി ആപ്പിള്‍. കഴിഞ്ഞ വര്‍ഷം ഐപാഡ് പ്രോ (2024)യില്‍ ആണ് ആദ്യമായി....
സുരക്ഷാ ക്രമീകരണങ്ങളുടെ പേരിലാണ് ആപ്പിള്‍ ഉപകരണങ്ങള്‍ എന്നും വേറിട്ട് നിന്നിരുന്നത്. എന്നാല്‍ കാലങ്ങളായുള്ള ആ തീരുമാനത്തില്‍ നിന്നും ഒരു ചുവട്....
പുതിയ ഐഫോൺ 16ഇ പുറത്തിറങ്ങിയതിന് പിന്നാലെ ചില പഴയ ഹാൻഡ്‌സെറ്റുകളെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും നീക്കി ആപ്പിൾ. പഴയ ഐഫോൺ....
ഐഫോണ്‍ 16E പുറത്തിറക്കി ആപ്പിള്‍. ഐഫോണ്‍ 16 ശ്രേണിയുടെ വിപുലീകരണാര്‍ഥമാണിത്. പുതിയ ഡിസൈന്‍, പ്രോസസര്‍, ആപ്പിള്‍ ഇന്റലിജന്‍സ് സവിശേഷതകള്‍ എന്നിവ....
ഏവരും ആവേശത്തോടെ കാത്തിരിക്കുന്ന ഐഫോൺ എസ്ഇ 4 ഉടൻ പുറത്തിറങ്ങുമെന്ന് സൂചന. ഫെബ്രുവരി 19ന് ഒരു പ്രത്യേക ആപ്പിൾ ഗാഡ്ജറ്റ്....
സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിന് പിന്നാലെ ഐഫോണുകളില്‍ പ്രശ്നം നേരിടുന്നതായുള്ള ഉപയോക്താക്കളുടെ പരാതിയെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാർ ടെക്ക് ഭീമനായ ആപ്പിളിന് നോട്ടീസ്....
ആപ്പിൾ സ്റ്റോർ ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ആപ്പിളിന്‍റെ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് ആണ് ഈ സേവനങ്ങൾ അവതരിപ്പിച്ചത്. രാജ്യത്തെ ആപ്പിളിന്റെ....
ആപ്പിളിന്റെ വെർച്വൽ അസിസ്റ്റന്റായ സിരി ഉപയോഗിച്ച് ഉപഭോക്താക്കളുടെ സ്വകാര്യത ലംഘിച്ചെന്ന കേസിൽ ഒത്തുതീർപ്പിന് ഒരുങ്ങി ആപ്പിൾ. 95 മില്ല്യൺ ഡോളർ....
ചാറ്റ് ജിപിടിക്കും ഗൂഗിളിന്‍റെ ജെമിനിക്കും വെല്ലുവിളിയുയർത്താൻ ആപ്പിൾ. എഐ ചാറ്റ് ബോട്ടുകള്‍ തരംഗമാകുന്ന കാലത്ത് എഐ പിന്തുണയോടെ തങ്ങളുടെ ഡിജിറ്റൽ....
ലോകത്തെ ഏറ്റവും ധനികനായ വ്യക്തി ആരാണ്? അതെ! ഇലോൺ മസ്ക് തന്നെ. ടെസ്ല സിഇഒയായ ഇലോൺ മസ്കിന്റെ സമ്പത്തിൽ വർദ്ധനവ്....
ഹാക്കിങ് അറിയാവുന്ന കമ്പ്യൂട്ടർ ജീനിയസുകളെ വെല്ലുവിളിച്ച് ടെക് ഭീമൻ ആപ്പിൾ. ‘ആപ്പിൾ ഇന്‍റലിജൻസ്’ സെർവറുകൾ ഹാക്ക് ചെയ്യാനാണ് വെല്ലുവിളി. ഹാക്ക്....
ഇന്ത്യയിലെ കൂടുതൽ നഗരങ്ങളിലേക്ക് റീട്ടെയിൽ സ്റ്റോർ സേവനം വ്യാപിപ്പിക്കാനൊരുങ്ങി ടെക് ഭീമനായ ആപ്പിൾ. ദില്ലി, മുംബൈ തുടങ്ങിയ നഗരങ്ങളിൽ ആരംഭിച്ച....
ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് ഒരു ഡോക്ടറെ അകറ്റിനിർത്തും എന്ന് നമ്മൾ കേട്ടിട്ടില്ലേ. എന്നാൽ ഡോക്ടറെ മാത്രമല്ല ചില രോഗങ്ങളെയും....
ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായി സ്മാർട്ട്ഫോണുകൾക്ക് വമ്പൻ വില കുറവ്. വലിയ വിലക്കുറവുള്ളതിനാൽ പല ഇലക്ട്രോണിക് ഉപകരണങ്ങളും ഇപ്പോൾ....
സെപ്തംബർ 16 ന് ഐഫോണുകള്‍ക്ക് വേണ്ടിയുള്ള ഏറ്റവും പുതിയ ഐഒഎസ് അപ്ഡേറ്റ് എത്തും. ഇന്ന് രാത്രി 10:30 നാണ് ഐഓഎസ്....
ടെക്ക് ലോകത്ത് അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം ട്രോളുന്നത് ഇടക്കിടക്ക് സംഭവിക്കുന്നതാണ്. ആപ്പിൾ ആൻഡ്രോയിഡിനെ കളിയാക്കുന്നതും തിരിച്ച് കളിയാക്കുന്നതും ഇടക്കിടക്ക് സംഭവിക്കുന്ന....
ടെക്ക് ലോകം ഏറെ കാത്തിരുന്ന ഐഫോൺ 16 സീരീസ് അവതരിപ്പിച്ച് ആപ്പിൾ. അമേരിക്കയിലെ കുപെർട്ടിനോ സ്റ്റീവ് ജോബ്സ് തിയറ്ററിൽ നടന്ന....
ടെക് വമ്പന്മാരായ ആപ്പിളിന്റെ സുപ്രധാന പദവിയിലേക്ക് ഇന്ത്യൻ വംശജനെ നിയമിച്ചു. കെവൻ പരേഖ് ആണ് കമ്പനിയുടെ ഫിനാൻസ് മേധാവിയായി ചുമതലയേറ്റിരിക്കുന്നത്.....
ആപ്പിളുമായി കൊമ്പ് കോർക്കാനായി മിക്സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് പുറത്തിറക്കാനൊരുങ്ങി മെറ്റ. 2027 ഓടെ ഹെഡ്സെറ്റ് വിപണിയിലെത്തിക്കുമെന്നാണ് മെറ്റ അവകാശപ്പെട്ടിരുന്നത്. എന്നാൽ....
ആപ്പിൾ ഐഫോൺ 16 സീരീസിന്റെ ലോഞ്ചിനായി കണ്ണുനട്ടിരിക്കുകയാണ് ടേക് ലോകം. ഈ വർഷം പകുതിയോടെ സീരീസ് അവതരിപ്പിക്കുമെന്ന് ജനുവരിയോടെ റിപ്പോർട്ടുകൾ....