Elephant: ആറളം ഫാമില്‍ ആദിവാസിയുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു
ആറളം(aralam) ഫാമില്‍ ആദിവാസിയുവാവിനെ കാട്ടാന(wild elephant) ചവിട്ടിക്കൊന്നു. പുനരധിവാസമേഖല ഒന്‍പതാം ബ്ലോക്ക് പൂക്കുണ്ടിലെ വാസു(37) ആണ് മരിച്ചത്. വനം വകുപ്പിന്റെ ദ്രുതപ്രതികരണ സംഘമെത്തി പരിശോധിച്ചപ്പോഴാണ് റോഡരികില്‍ പരുക്കേറ്റ ...