‘അറട്ടൈ‘യുടെ ഡിമാൻഡ് ഇടിയുന്നുവോ; ഇന്ത്യയിലെ മികച്ച 100 ആപ്പുകളുടെ പട്ടികയിൽ നിന്ന് പുറത്തേക്ക്
വാട്‍സ്ആപ്പിന് എതിരാളിയായി ഇന്ത്യയിൽ സോഹോ അവതരിപ്പിച്ച മെസേജിങ് ആപ്പാണ് ‘അറട്ടൈ’. പുറത്തിറങ്ങിയ ഘട്ടങ്ങളിൽ മികച്ച പ്രതികരണങ്ങളുമായാണ് ‘അറട്ടൈ’ മുന്നേറിയിരുന്നത്. എന്നാൽ....



