Primary schools in Delhi shut from tomorrow till pollution situation improves
Delhi chief minister Arvind Kejriwal on Friday said that primary schools in Delhi will be shut from tomorrow till the ...
Delhi chief minister Arvind Kejriwal on Friday said that primary schools in Delhi will be shut from tomorrow till the ...
കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ(kejriwal). ദില്ലിയിൽ മന്ത്രിമാരുടെ അറസ്റ്റിനെച്ചൊല്ലിയുള്ള ആം ആദ്മി പാർട്ടി - ബിജെപി പോര് കടുക്കുന്നുവന്നതിന് സൂചനകൂടിയാണിത്. കേന്ദ്രസർക്കാരിന്റെ ജയിൽ ...
പഞ്ചാബില്‍ സിംഹാസനങ്ങള്‍ ഇളകിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. തോറ്റ നേതാക്കളുടെ പേര് എണ്ണിപ്പറഞ്ഞു കെജ്രിവാള്‍. അമരീന്ദര്‍ സിങ്, സിദ്ദു എല്ലാവരും തോറ്റുവെന്നും കെജ്രിവാള് പറഞ്ഞു. അംബേദ്ക്കറും ...
കൊവിഡ് കേസുകള്‍ കുത്തനെ കുറയുന്ന പശ്ചാത്തലത്തില്‍ ദില്ലിയില്‍ തിങ്കളാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വ്യക്തമാക്കി. ഘട്ടം ഘട്ടമായാണ് അണ്‍ലോക്കുചെയ്യല്‍ പ്രക്രിയ ...
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ വീട്ടുതടങ്കലിൽ. കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യം അറിയിച്ചു പ്രക്ഷോഭകരുമായി കൂടിക്കാഴ്ച നടത്തിയതിനു തൊട്ടുപിന്നാലെയാണു ദില്ലി പോലീസ് കേജരിവാളിനെ അനധികൃത തടവിലാക്കിയെതെന്നാണ് ആം ആദ്മി പാർട്ടിയുടെ ...
2016 രാജ്യദ്രോഹ കേസിൽ മുൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യകുമാറിനെ വിചാരണ ചെയ്യാൻ ദില്ലി സർക്കാർ അനുമതി നൽകി കനയ്യ കുമാർ അടക്കമുള്ള ...
ദില്ലി: ദില്ലിയിലെ ആക്രമണസംഭവങ്ങള്‍നിയന്ത്രിക്കുന്നതിന് അതിര്‍ത്തികള്‍ അടച്ചിടണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പുറത്ത് നിന്ന് നിരവധി പേര്‍ വന്ന് അക്രമം അഴിച്ചുവിടുന്നതായി വിവരങ്ങള്‍ ലഭിക്കുന്നുണ്ട്. അതു തടയാന്‍ അതിര്‍ത്തികള്‍ ...
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ദില്ലിയിലെ സംഘര്‍ഷാവസ്ഥ അതീവ രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഉന്നതതല യോഗം വിളിച്ചു. യോഗത്തില്‍ സംഘര്‍ഷ ...
ദില്ലി: ദില്ലിയില്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള മൂന്നാം ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പത്ത് മണിക്ക് രാംലീല മൈതാനിയിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്നത്. ഇന്ന് ...
45 ശതമാനം ജനങ്ങളും ചേരികളിലും സമാനമായ ആവാസകേന്ദ്രങ്ങളിലും താമസിക്കുന്ന നഗരമാണ് ദില്ലി. ഇവരുടെ ജീവിതം മെച്ചപ്പെടുത്താനായി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളാണ് കെജ്രിവാളിന്റെ തുറുപ്പുചീട്ട്. 20 കിലോലിറ്റര്‍ വെള്ളവും ...
തിരുവനന്തപുരം: ബിജെപിയുടെ വര്‍ഗീയ പ്രീണനത്തിന് എതിരായ വിധിയെഴുത്താണ് ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തോല്‍വിയില്‍നിന്ന് കോണ്‍ഗ്രസും പാഠം പഠിക്കണമെന്ന് പിണറായി പറഞ്ഞു. രാജ്യത്തിന്റെ ...
ദില്ലി നിയമസഭാ തെരഞ്ഞെടിപ്പിന്‍റെ പോളിങ് പുരോഗമിക്കുന്നു. രാജ്യ തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് തെരഞ്ഞെടുപ്പ് ദിവസം ഒരുക്കിയിരിക്കുന്നത്. മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമാണ് തെരഞ്ഞെടുപ്പ് ഫലം. എല്ലാവരും ജനാധിപത്യ അവകാശം ...
രാജ്യതലസ്ഥാനത്ത് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയ്ക്ക് മറുപടിയുമായി ഡല്‍ഹി സര്‍ക്കാര്‍. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നിര്‍ദ്ദേശപ്രകാരം ഡല്‍ഹിയില്‍ സൗജന്യമായി വൈഫൈ സംവിധാനം ഏര്‍പ്പെടുത്തി. വാര്‍ത്താ ഏജന്‍സിയായ ...
ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം അവശേഷിക്കെയാണ് സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യം വച്ച് കേജരിവാളിന്റെ പ്രഖ്യാപനം
അരവിന്ദ് കെജ്രിവാള്‍ കൊല്ലപ്പെടണമെന്നാണോ മോദിയുടെയും അമിത് ഷായുടെയും ആഗ്രഹമെന്ന് മനീഷ് സിസോദിയ ചോദിച്ചു
കെജ്രിവാൾ,മനീഷ് സിസോദിയ ഉൾപ്പെടെ 13 പേർക്കെതിരെയാണ് കുറ്റപത്രം
കേജരിവാള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് വൈകുന്നേരം കൂടിക്കാഴ്ച നടക്കും
വിധിന്യായത്തിലൂടെ ജനാധിപത്യം സംരക്ഷിപ്പെട്ടുവെന്ന് ദില്ലി മുഖ്യമന്ത്രി
സമരം ഒമ്പതു ദിവസമായിട്ടും ചര്‍ച്ചയ്ക്ക് വിളിക്കാത്തത് പ്രധാനമന്ത്രിയുടെ ബുദ്ധിയാണെന്ന് ആംആദ്മി നേതാവ് സഞ്ജയ് സിംഗ് ആരോപിച്ചിരുന്നു
ആരോഗ്യനില മോശമായതിനാല്‍ മന്ത്രിമാരെ അറസ്ററ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ സാധ്യതയുണ്ട്
ആം ആദ്മി പാര്‍ട്ടിക്കും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ആശ്വാസം
വീട്ടില്‍ നിന്നും 21 സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുത്തെന്ന് പോലീസ് അറിയിച്ചു.
മെട്രോ ഉദ്ഘാടനത്തില്‍ നിന്നും ഇതാദ്യമായല്ല അരവിന്ദ് കെജരിവാളിനെ ഒഴിവാക്കുന്നത്.
മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയം
എന്നാല്‍ ദില്ലി ജനത കാത്തുവെച്ചതാകട്ടെ വമ്പന്‍ തോല്‍വിയും
ദില്ലി : കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി നല്‍കിയ മാനനഷ്ടക്കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വിചാരണ നേരിടണം. ദില്ലി ക്രിക്കറ്റ് ഭരണസമിതിയിലെ (ഡിഡിസിഎ) ക്രമക്കേടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളിന്മേലാണ് ...
പിന്തുണ തെളിയുക്കുമെന്നും അഞ്ചു എംഎല്‍മാര്‍ തിരികെയെത്തുമെന്നും മുഖ്യമന്ത്രി ഹരീഷ് റാവത്ത്
11ലക്ഷത്തില്‍ പരം അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് രണ്ടാം ഘട്ടം നടപ്പാക്കാന്‍ തീരുമാനിച്ചത്
ബിജെപി എംപി കീര്‍ത്തി ആസാദും ജെയ്റ്റ്ലിയ്ക്കെതിരെ ആരോപണമുന്നയിച്ചിരുന്നു.
ഗവര്‍ണ്ണറെ വച്ച് നരേന്ദ്രമോദി സര്‍ക്കാര്‍ ചൂതാട്ടം നടത്തുകയാണെന്നും കെജ്രിവാള്
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE