aravind kejriwal

ദില്ലി മദ്യനയം; കെജ്‌രിവാളിന് ജാമ്യം നല്‍കിയതിനെതിരെ ഇഡി നല്‍കിയ ഹര്‍ജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ദില്ലി മദ്യനയവുമായി ബന്ധപ്പട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നല്‍കിയതിനെതിരെ ഇഡി....

‘ജനവിധി വിനയത്തോടെ സ്വീകരിക്കുന്നു, ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കും’: അരവിന്ദ് കെജ്‌രിവാള്‍

ജനവിധി ഞങ്ങള്‍ വിനയത്തോടെ സ്വീകരിക്കുന്നുവെന്നും ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാള്‍. വിജയത്തില്‍ ബിജെപിയെ....

DELHI ASSEMBLY ELECTION RESULTS 2025 LIVE UPDATES | ദില്ലി ചൂല് താഴെയിട്ടു, 27 വർഷത്തിന് ശേഷം ബിജെപി ചിരിച്ചു, കോൺഗ്രസ് സംപൂജ്യർ…

ദില്ലി ആർക്കൊപ്പമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.രാവിലെ എട്ട് മണിമുതൽ വോട്ടെണ്ണൽ ആരംഭിക്കും. എട്ടരയോടെ ആദ്യ ഫല സൂചനകൾ അറിയാം.ആം....

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ്; കുടിവെളളക്ഷാമവും മാലിന്യവും ചര്‍ച്ചാ വിഷയമാക്കി മുന്നണികള്‍

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ കുടിവെളളക്ഷാമവും മാലിന്യവും ചര്‍ച്ചാ വിഷയമാക്കി മുന്നണികള്‍. തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ച മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ യമുനയിലെ വെളളം....

ദില്ലി തെരഞ്ഞെടുപ്പ് രംഗത്തെ ചൂടുപിടിപ്പിച്ച് യമുനാ നദിയിലെ വിഷമാലിന്യവും കുടിവെളളക്ഷാമവും

യമുനാ നദിയിലെ വിഷ മാലിന്യവും കുടിവെളള ക്ഷാമവും ദില്ലി തെരഞ്ഞെടുപ്പ് രംഗത്തെ ചൂടുപിടിപ്പിക്കുന്നു. കുടിവെളളത്തില്‍ ബിജെപി വിഷം കലര്‍ത്തിയെന്ന പ്രസ്താവനയില്‍....

‘കെജ്‌രിവാള്‍ ഗ്യാരന്റി’; 24 മണിക്കൂര്‍ കുടിവെള്ള വിതരണത്തിനു വഴിയൊരുക്കുമെന്ന് പ്രകടന പത്രിക

ദില്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി വാഗ്ദാനത്തിന്റെ പെരുമഴയാണ് എഎപിയും ബിജെപിയും നല്‍കുന്നത്. 24 മണിക്കൂര്‍ കുടിവെള്ള വിതരണത്തിനു വഴിയൊരുക്കുമെന്നാണ് എഎപിയുടെ പ്രകടനപത്രികയിലെ....

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപി – ആം ആദ്മി പോര് കനക്കുന്നു; വംശീയ അധിക്ഷേപവുമായി ബിജെപി

ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ പരസ്പരം കടന്നാക്രമിച്ച് ബിജെപിയും ആം ആദ്മി പാർട്ടിയും. അരവിന്ദ് കെജ്രിവാളിന്റെ പൂർവാഞ്ചൽ പരാമർശത്തെ പ്രചാരണ ആയുധമാക്കുകയാണ്....

ഇനിയാരുടെ ഊഴം? ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് ഫെബ്രുവരി 5ന് നടക്കും. വോട്ടെണ്ണൽ ഫെബ്രുവരി 8നാണ്. ജനുവരി 17 ആണ്....

ദില്ലി നിയമസഭ തെരെഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന്

ദില്ലി നിയമസഭ തെരെഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചക്ക് 2 മണിക്കാണ് പ്രഖ്യാപനം.ഇലക്ഷൻ കമ്മീഷന്റെ പത്രസമ്മേളനം ഇന്ന് ദില്ലി....

അരവിന്ദ് കെജ്‌രിവാൾ ദുരന്തമാണെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലിയിൽ ആം ആദ്മി പാർട്ടി ബിജെപി പോര് രൂക്ഷമായിരിക്കെ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ ദുരന്തമാണെന്ന്....

‘ബിജെപി നേതാക്കൾ വോട്ടിനായി പരസ്യമായി പണം വിതരണം ചെയ്യുന്നു’; ആർഎസ്എസ് മേധാവിക്ക് കത്തെഴുതി കെജ്രിവാൾ

ആർഎസ്എസ് മേധാവിക്ക് കത്തെഴുതി ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ബിജെപി നേതാക്കൾ വോട്ടിനായി പരസ്യമായി പണം വിതരണം ചെയ്യുന്നെന്ന്....

ക്ഷേത്ര പൂജാരിമാർക്കും ഗുരുദ്വാരയിലെ പുരോഹിതർക്കും പ്രതിമാസം പതിനെണ്ണായിരം രൂപ; ഹൈന്ദവ വോട്ടുകള്‍ പോക്കറ്റിലാക്കാൻ കെജ്രിവാള്‍

ദില്ലി തെരഞ്ഞെടുപ്പിൽ ഹൈന്ദവ വോട്ടുകള്‍ ലക്ഷ്യമിട്ട് ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാള്‍. ക്ഷേത്രത്തിലെ പൂജാരിമാർക്കും ഗുരുദ്വാരയിലെ പുരോഹിതർക്കും....

ദില്ലി തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടികയില്‍ ബിജെപി കൃത്രിമം കാട്ടുമെന്ന് അരവിന്ദ് കെജ്‌രിവാള്‍

ദില്ലിയിലെ തെരഞ്ഞെടുപ്പ് ബിജെപി അട്ടിമറിക്കുമെന്ന് എഎപി അധ്യക്ഷനും മുന്‍മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. ഓപ്പറേഷന്‍ ലോട്ടസെന്ന രഹസ്യ നീക്കത്തിന്റെ ഭാഗമായി വോട്ടര്‍പട്ടികയില്‍....

താമര കൊള്ളില്ല, ചൂലാണ് ബെസ്റ്റ്! ദില്ലിയിൽ ബിജെപി എംഎൽഎ എഎപിയിൽ ചേർന്നു

ദില്ലിയിൽ ബിജെപി എംഎൽഎ എഎപിയിൽ ചേർന്നു.കിരാരി മണ്ഡലത്തിലെ എംഎൽഎയായ അനിൽ ഝ ആണ് എഎപിയിൽ എത്തിയത്. ആം ആദ്മി മന്ത്രി....

അഡ്വാനിയോട് ചെയ്തത് മോദിയോട് ചെയ്യുമോ? ആര്‍എസ്എസിനോട് അഞ്ച് ചോദ്യങ്ങളുമായി കെജ്‌രിവാള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് ദില്ലി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. നരേന്ദ്രമോദിയുടെ പ്രവര്‍ത്തികളില്‍ ആര്‍എസ്എസ് മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട കെജ്‌രിവാള്‍....

ജനങ്ങൾ സത്യസന്ധനെന്ന് അംഗീകരിച്ചാൽ മാത്രമേ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുകയുള്ളു: അരവിന്ദ് കെജ്‌രിവാൾ

ജനങ്ങൾ സത്യസന്ധനെന്ന് അംഗീകരിച്ചാൽ മാത്രമേ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുകയുള്ളു എന്ന് മുൻമുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. 2012 ഏപ്രിൽ നടന്ന ഏറ്റവും....

അരവിന്ദ് കെജ്രിവാൾ വിവിധ പരിപാടികളുമായി ഇന്ന് മുതൽ ദില്ലിയിൽ സജീവമാകും

ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വിവിധ പരിപാടികളുമായി ഇന്ന് മുതൽ രാജ്യ തലസ്ഥാനത്ത് സജീവമാകും. രാവിലെ 11 മണിക്ക്....

മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന് പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാള്‍

ദില്ലി മുഖ്യമന്ത്രി പദത്തിൽ നിന്ന് രാജി പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ. രണ്ട് ദിവസത്തിനകം രാജി സമർപ്പിക്കുമെന്നും വോട്ടർമാർ തെരഞ്ഞെടുക്കാതെ ഇനി....

സിബിഐക്ക് തിരിച്ചടി; അരവിന്ദ് കെജ്‌രിവാളിന് ജാമ്യം

ദില്ലി മദ്യനയക്കേസില്‍ അരവിന്ദ് കെജ്‌രിവാളിന് ജാമ്യം. സിബിഐക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. കൂട്ടിലിടച്ച തത്തയാണ് സിബിഐ....

സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; ബൈഭവ് കുമാറിന് ജാമ്യം

രാജ്യസഭ എംപി സ്വാതി മലിവാളിനെ കയ്യേറ്റം ചെയ്ത കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് ബൈഭവ്....

മദ്യനയക്കേസ്: സുപ്രീം കോടതിയെ സമീപിച്ച് കെജ്‌രിവാള്‍

മദ്യനയക്കേസില്‍ സിബിഐ അറസ്റ്റിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് കെജ്രിവാളിന് വേണ്ടി അഭിഭാഷകരായ മനു....

മദ്യനയ കേസ്; അരവിന്ദ് കെജ്‌രിവാളിനെ കോടതിക്കുള്ളില്‍ അറസ്റ്റ് ചെയ്ത് സിബിഐ

ദില്ലി മദ്യനയ കേസുമായി ബന്ധപ്പെട്ട് റോസ് അവന്യു കോടതിക്കുള്ളില്‍ വെച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത് സിബിഐ. കോടതിക്കുള്ളില്‍....

കെജ്‌രിവാളിന്റെ ജയില്‍വാസം നീളും ; ഹര്‍ജി പരിഗണിക്കുന്നത് മാറ്റി സുപ്രീം കോടതി

ജാമ്യം സ്റ്റേ ചെയ്ത ദില്ലി ഹൈക്കോടതിയുടെ താല്‍ക്കാലിക ഉത്തരവിനെതിരായ ഹര്‍ജി സുപ്രീംകോടതി മറ്റന്നാള്‍ പരിഗണിക്കാനായി മാറ്റി. വിചാരണക്കോടതി നല്‍കിയ ജാമ്യം....

മദ്യനയ കേസ് ; മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നൽകിയതിന് എതിരായ ഇഡി അപ്പീലിൽ ഇന്ന് വിധി പറഞ്ഞേക്കും

മദ്യനയ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നൽകിയതിന് എതിരായ ഇ ഡി അപ്പിലിൽ ദില്ലി ഹൈകോടതി ഇന്ന് വിധി....

Page 1 of 71 2 3 4 7