ദില്ലി മദ്യ നയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതതില്‍ ഇഡിയോട് വിശദീകരണം തേടി സുപ്രീം കോടതി. ലോക്സഭ....
aravind kejriwal
ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ കാണാൻ ഭാര്യ സുനിതയ്ക്ക് അനുമതി നിഷേധിച്ച് തിഹാർ ജയിൽ അധികൃതർ. കേജ്‌രിവാളിനെ....
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ കിഴക്കന്‍ ദില്ലിയില്‍ റോഡ് ഷോ സംഘടിപ്പിച്ചു. കള്ളക്കേസില്‍റെ പേരിലാണ്....
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനൊരുങ്ങി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാൾ. നാളെ കിഴക്കൻ ഡൽഹിയിൽ സംഘടിപ്പിക്കുന്ന റോഡ്....
തുടര്‍ച്ചയായി പ്രമേഹം പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ ഹർജി റൗസ് അവന്യുകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേജ്‌രിവാളിന്റെ ആരോഗ്യസ്ഥിതി....
തീവ്രവാദികളോട് പെരുമാറുന്നത് പോലെയാണ് കേന്ദ്രം കേജ്‌രിവാളിനോട് പെരുമാറുന്നതെന്ന് എ എ പി നേതാവ് സഞ്ജയ് സിങ്. ജനങ്ങൾക്ക് വേണ്ടിയാണ് കേജ്‌രിവാൾ....
മദ്യനയ അഴിമതിക്കേസിൽ ഇഡി അറസ്റ്റ് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ കേജരിവാൾ നൽകിയ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മദ്യനയ അഴിമതിയിൽ....
മദ്യനയക്കേസിൽ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ജാമ്യ ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍....
മദ്യനയ അഴിമതിക്കേസിൽ കെജ്രിവാളിനെതിരെ കുരുക്ക് മുറുക്കാൻ സിബിഐയും. മദ്യ വ്യവസായം നടത്താൻ സൗത്ത് ഗ്രൂപ്പിന് കെജ്രിവാൾ പിന്തുണ ഉറപ്പ് നൽകിയെന്ന്....
ദില്ലി ഹൈക്കോടതി വിധിക്കെതിരെ കെജ്രിവാള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ഇഡി അറസ്റ്റ് ചോദ്യം ചെയ്തുളള ഹര്‍ജി ഹൈക്കോടതി തളളിയതിന് പിന്നാലെയാണ്....
ഇഡിയുടെ അറസ്റ്റും കസ്റ്റഡിയും ചോദ്യംചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ നല്‍കിയ ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതി ഇന്ന് വിധി പറയും.....
ജയിലില്‍ കെജ്രിവാളിന്റെ ആരോഗ്യനില മോശമാകുന്നുവെന്ന് എഎപി. കെജ്രിവാളിന്റെ ശരീര ഭാരം അതിവേഗം കുറഞ്ഞു. അറസ്റ്റിന് ശേഷം നാല് കിലോ ശരീരഭാരം....
മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്‌സ്മെന്‍റ് അറസ്റ്റ് ചോദ്യം ചെയ്തു ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.....
ദില്ലി മദ്യനയ അഴിയമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജൂഡിഷ്യല്‍ കസ്റ്റഡി തുടരുന്നു. ഈ മാസം 15നാണ് ജൂഡിഷ്യല്‍ കസ്റ്റഡി കാലാവധി....
ദില്ലി മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്‌രിവാളിനെ ഈമാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ദില്ലി റോസ് അവന്യു....
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ ഇ ഡി കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കസ്റ്റഡി കാലാവധി അവസാനിക്കുന്ന കെജ്‍രിവാളിനെ ഇ....
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സന്ദേശം ലോക് തന്ത്ര് റാലി വേദിയില്‍ വായിച്ച് ഭാര്യ സുനിത കെജ്‌രിവാള്‍. ALSO READ: ‘അവരുടെ....
മദ്യനയക്കേസിൽ ഇ ഡി കസ്റ്റഡിയിൽ തുടരുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. കെജ്‍രിവാളിനെ മറ്റ്....
ദില്ലി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലായതിന് പിന്നാലെ ദില്ലിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി കേന്ദ്ര....
ഇഡി നടത്തിയ ഒരൊറ്റ തെരച്ചിലില്‍ പോലും പണം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ദില്ലി എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 28ന് തന്റെ....
ഇഡിയുടെ അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്തുളള അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാവിലെ 10.30ന് ജസ്റ്റിസ്....
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയ എഎപി പ്രവർത്തകരോട് കടുത്ത നടപടികളുമായി ദില്ലി പൊലീസ്.....
അരവിന്ദ് കെജ്‍രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കി എഎപി. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതി വളഞ്ഞ് പ്രതിഷേധിക്കാനാണ് എഎപി....
ഇഡി കസ്റ്റഡിയില്‍ സംസ്ഥാന ഭരണം നടത്തി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. വേനല്‍കാലം ആരംഭിച്ചതോടെ ജലക്ഷാമം തടയാനുളള നടപടിയുമായി ബന്ധപ്പെട്ട....


