അഴിമതി ആരോപണം: കെജ്രിവാളിന്റെ ഡെപ്യൂട്ടി സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഓഫീസിലെ ഡെപ്യൂട്ടി സെക്രട്ടറിയെയും രണ്ട് സബ്ഡിവിഷണല്‍ മജിസ്ട്രേറ്റുമാരെയും ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസ് സസ്പെന്‍ഡ് ചെയ്തു. അഴിമതി ആരോപണത്തെ തുടര്‍ന്നാണ് ഡെപ്യൂട്ടി സെക്രട്ടറി ...