അർജന്‍റീന-ഇംഗ്ലണ്ട് സെമിഫൈനൽ നിയന്ത്രിക്കുന്നത് അമേരിക്കൻ റഫറി ഇസ്മയിൽ എൽഫാത്ത്
ലോകകപ്പിലെ ആവേശകരമായ സെമിഫൈനൽ പോരാട്ടമായിരിക്കും ഇംഗ്ലണ്ടും അർജന്‍റീനയും തമ്മിൽ. കാൽപ്പന്തുകളിയിലെ ചിരവൈരികളാണ് ഇരു ടീമുകളും. അതുകൊണ്ടുതന്നെ കളിക്കളത്തിൽ തീപാറുമെന്ന് ഉറപ്പാണ്.....


