arif muhammadh khan

ഓര്‍ഡിനന്‍സുകളില്‍ ഒപ്പ് വെയ്‌ക്കേണ്ട അടിയന്തര സാഹചര്യം ഇല്ല; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

പഠിക്കാതെ ഓര്‍ഡിനന്‍സ് ഒപ്പിടാനാകില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അടിയന്തര സാഹചര്യങ്ങളിലാണ് ഓര്‍ഡിനന്‍സ് ഇറക്കേണ്ടത്. നിയമനിര്‍മ്മാണ അധികാരം ഗവര്‍ണറിലല്ല, നിയമസഭയിലാണ്....