ക്ഷീരകര്‍ഷകരുടെ ക്ഷേമത്തില്‍ കേരളം രാജ്യത്തിന് മാതൃകയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
ക്ഷീരകര്‍ഷകരുടെ ക്ഷേമത്തില്‍ കേരളം രാജ്യത്തിന് മാതൃകയാണെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പാല് ഉല്‍പ്പാദനത്തില്‍ സംസ്ഥാനം സ്വയം പര്യാപ്തത നേടിയത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷീര ...