Arikomban

അരിക്കൊമ്പൻ മുണ്ടൻതുറൈ കടുവാ സങ്കേതത്തില്‍, നെയ്യാറിന് കിലോമീറ്ററുകള്‍ അകലെ

ചിന്നക്കനാല്‍ കടുവാ സങ്കേതത്തില്‍ നിന്ന് കാടുകടത്തപ്പെട്ട കാട്ടാന അരിക്കൊമ്പൻ നിലവിൽ കളയ്ക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലെ അപ്പർകോദയാറിൽ വിഹരിക്കുകയാണ്. ആന  കേരളവനാന്തരങ്ങളിലേക്ക്....

അരിക്കൊമ്പന് മദപ്പാട്; ജനവാസമേഖലയിലിറങ്ങിയിട്ടും റേഷന്‍കടയെ വെറുതെവിട്ടു

അരിക്കൊമ്പന്‍ കേരളത്തിലേക്ക് കടക്കില്ലെന്ന് കളയ്ക്കാട് മുണ്ടന്‍തുറൈ ഡെപ്യൂട്ടി ഡയറക്ടര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സെന്‍മ്പകപ്രിയ. അപ്പര്‍ കോതയാറിലേക്ക് അരിക്കൊമ്പന്‍ തിരികെ....

‘അരിക്കൊമ്പൻ’ അവർകളെ തിരികെ കൊണ്ടുവരണമെന്ന് വാവ സുരേഷ്: പിന്നാലെ ട്രോള്‍ മ‍ഴ

ഇടുക്കി ചിന്നക്കനാലിൽ നിന്ന് കാടുകടത്തപ്പെട്ട കാട്ടാന ‘അരിക്കൊമ്പ’നെ തിരികെ എത്തിക്കണമെന്ന ആവശ്യവുമായി നിരവധി പേര്‍ രംഗത്തുണ്ട്. അരിക്കൊമ്പന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്....

ചിന്നക്കനാലില്‍ അരിക്കൊമ്പന്‍ ഫാന്‍സിനെ തടഞ്ഞതായി പരാതി

ചിന്നക്കനാലിലെത്തിയ അരിക്കൊമ്പന്‍ ഫാന്‍സിനെ നാട്ടുകാര്‍ തടഞ്ഞതായി പരാതി. അനിമല്‍സ് ആന്‍ഡ് നേച്ചര്‍ എത്തിക്സ് കമ്മ്യൂണിറ്റി എന്ന സംഘടനയിലെ പ്രവര്‍ത്തകരാണ് തങ്ങളെ....

അരിക്കൊമ്പന് വേണ്ടി ഹര്‍ജി സമര്‍പ്പിച്ച മൃഗസ്‌നേഹികള്‍ക്ക് പിഴയിട്ട് സുപ്രീംകോടതി

അരിക്കൊമ്പന് വേണ്ടി ഹര്‍ജി സമര്‍പ്പിച്ചവര്‍ക്ക് പിഴയിട്ട് സുപ്രീംകോടതി. അരിക്കൊമ്പനെ മയക്കുവെടിവെയ്ക്കരുതെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ മൃഗസ്‌നേഹികള്‍ക്കാണ് സുപ്രീംകോടതി പിഴയിട്ടത്. ഇവര്‍....

അരിക്കൊമ്പൻ അവശനെന്ന പ്രചാരണം തെറ്റ്, ആരോഗ്യവാനെന്ന് കടുവാസങ്കേതം ഡെപ്യൂട്ടി ഡയറക്ടർ

അരിക്കൊമ്പന്‍ അവശാനാണെന്ന തരത്തിലുള്ള പ്രചാരണങ്ങളെ തള്ളി തമിഴ്നാട്ടിലെ കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതം ഡെപ്യൂട്ടി ഡയറക്ടർ എസ് സെമ്പകപ്രിയ. അരിക്കൊമ്പന്‍ ആരോഗ്യവാനാണെന്നും....

‘നല്ല രീതിയില്‍ ഭക്ഷണം കണ്ടെത്തുന്നു; അരിക്കൊമ്പന്‍ പുതിയ ആവാസ വ്യവസ്ഥയുമായി ഇണങ്ങിയെന്ന് തമിഴ്‌നാട് വനംവകുപ്പ്

അരിക്കൊമ്പന്‍ കളക്കാട് മുണ്ടന്തുറയിലെ പുതിയ വീട്ടില്‍ സുഖവാസത്തിലെന്ന് തമിഴ്‌നാട് വനം വകുപ്പ്. കളയ്ക്കാട് മുണ്ടന്‍ തുറൈ കടുവ സംങ്കേതം അരിക്കൊമ്പന്....

താന്‍ അരിക്കൊമ്പനൊപ്പം, മനുഷ്യന് കാട്ടിൽ തന്നെ താമസിക്കണമെന്നുണ്ടോ?: സലിം കുമാർ

ചിന്നക്കനാലില്‍ നിന്ന് നാട് കടത്തപ്പെട്ട അരിക്കൊമ്പന്‍ എന്ന ആനയോടൊപ്പമാണെന്ന് താനെന്ന് നടന്‍ സലിംകുമാര്‍. അരിക്കൊമ്പൻ ആഹാരം തേടി നാട്ടിലേക്ക് ഇറങ്ങാൻ കാരണം....

അരിക്കൊമ്പൻ പൂർണ ആരോഗ്യവാൻ; ഇപ്പോൾ മുത്തുകുളി വനമേഖലയിൽ

അരിക്കൊമ്പനെ ജനവാസമേഖലയിൽ കടക്കാൻ അനുവദിക്കാതെ വനപാലക സംഘം. മുത്തുകുളിയിൽ നിന്ന് കന്യാകുമാരി വന മേഖലക്ക് അരിക്കൊമ്പൻ കടക്കാൻ ശ്രമിച്ചെങ്കിലും ദൗത്യ....

പുൽമേടുകളിൽ കൊച്ചുകുഞ്ഞിനെപോലെ ഉറങ്ങുന്ന അരിക്കൊമ്പൻ; വീഡിയോ പങ്കുവെച്ച് സുപ്രിയ സാഹു ഐഎഎസ്‌

തമിഴ്‌നാട് വനത്തിനുള്ളിലെ അരിക്കൊമ്പന്റെ വിശേഷങ്ങൾ പങ്കുവെച്ച് വനം പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു. വനത്തിനുള്ളിൽ സുഖമായി....

ആറ് കിലോമീറ്റര്‍ ഉള്‍വനത്തില്‍; അരിക്കൊമ്പന്‍ റേഞ്ചിലെത്തി

തമിഴ്‌നാട് സര്‍ക്കാര്‍ മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പന്‍ റേഞ്ചില്‍ തിരിച്ചെത്തി. നിലവില്‍ അപ്പര്‍ കോതയാര്‍ പരിസരത്താണ് അരിക്കൊമ്പനുള്ളത്. Also Read- ‘നാഡിപിടിച്ചു നോക്കിയപ്പോള്‍....

‘അരിക്കൊമ്പന്‍, ഉത്രം നക്ഷത്രം’; അരിക്കൊമ്പന്റെ ആയുരാരോഗ്യത്തിനായി പൂജയും വഴിപാടും

തമിഴ്‌നാട് സര്‍ക്കാര്‍ മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പന് വഴിപാടുകളുമായി ആനപ്രേമികള്‍. ഇടുക്കി കുമളി ശ്രീ ദുര്‍ഗ ഗണപതി ഭദ്രകാളി ക്ഷേത്രത്തില്‍ ഒരു....

അരികൊമ്പൻ കേരളത്തിലെ മികച്ച റോഡുകളുടെ ബ്രാന്‍ഡ് അംബാസഡറായി മാറി; മന്ത്രി മുഹമ്മദ് റിയാസ്

അരികൊമ്പനെ ചിന്നക്കനാലിൽ നിന്ന് കൊണ്ടുപോയപ്പോഴാണ് സംസ്ഥാനത്തെ റോഡുകളുടെ നിലവാരം ലോകം അറിഞ്ഞതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മികച്ച....

അരിക്കൊമ്പൻ ആരോഗ്യവാനായി കോതയാറിൽ, വെള്ളം കുടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഇന്നലെ പുലർച്ചെ അപ്പർ കോതയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്താണ് അരിക്കൊമ്പനെ തേനിയിൽ നിന്ന് കാട് കടത്തിയത്.തുമ്പിക്കൈയ്ക്കും കാലിനും പരുക്കേറ്റ അരിക്കൊമ്പന്....

ഒടുവിൽ മൂന്നാമിടത്തില്‍ അരിക്കൊമ്പന്‍

ഒടുവിൽ അരിക്കൊമ്പന് മൂന്നാം സ്ഥലംമാറ്റം. ദിവസങ്ങളും മണിക്കൂറുകളും നീണ്ട പരിശ്രമത്തിൽ തമിഴ്നാട് വനം വകുപ്പ് അരിക്കൊമ്പനെ നാടുകടത്തി തിരുനൽവേലി ജില്ലയിലെ....

മിഷന്‍ അരിക്കൊമ്പന്‍; ഇന്നുതന്നെ അരിക്കൊമ്പനെ ഉള്‍വനത്തില്‍ തുറന്നുവിടും

തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പനെ ഇന്നുതന്നെ ഉള്‍വനത്തില്‍ തുറന്നുവിടും. ആനയെ ഇന്ന് തുറന്നുവിടേണ്ടെന്ന് നേരത്തെ മദ്രാസ് ഹൈക്കോടതി നിർദേശിച്ചെങ്കിലും....

അനിശ്ചിതത്വത്തിൽ മിഷൻ അരിക്കൊമ്പൻ; അരിക്കൊമ്പനെ ഇന്ന് കസ്റ്റഡിയിൽ വെക്കാന്‍ കോടതി ഉത്തരവ്

മിഷൻ അരിക്കൊമ്പൻ വീണ്ടും അനിശ്ചിതത്വത്തില്‍. അരിക്കൊമ്പനെ ഇന്ന് തിരുനെല്‍വേലിയിൽ തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റേതാണ്....

അരിക്കൊമ്പനെ കേരളത്തിന് കൈമാറണം: ഹര്‍ജി നല്‍കി സാബു ജേക്കബ്

അരിക്കൊമ്പനെ തമിഴ്നാട് പിടികൂടിയാലും കേരളത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു.എം.ജേക്കബ്. കേന്ദ്രസര്‍ക്കാരിനെയും തമിഴ്നാട്....

‘അരിക്കൊമ്പന് വരെ ഫാന്‍സ്, സിനിമയില്‍ ഇത്രയും ബലാത്സംഗം ചെയ്തിട്ട് എനിക്ക് ഫാന്‍സില്ല’; ടി.ജി രവിയുടെ പ്രസ്താവന വിവാദത്തില്‍

നടന്‍ ടി.ജി രവിയുടെ പ്രസ്താവന വിവാദത്തില്‍. അരിക്കൊമ്പനും ചക്കക്കൊമ്പനും വരെ ഫാന്‍സുണ്ടെന്നും സിനിമയില്‍ ഇത്രയും ബലാത്സംഗമൊക്കെ ചെയ്തിട്ടും തനിക്ക് ഫാന്‍സില്ലെന്നുമായിരുന്നു....

അപ്പറം പാക്കലാം… തിരികെ കാടുകയറി അരിക്കൊമ്പന്‍

അരിക്കൊമ്പന്‍ കാട് കയറുന്നുവെന്ന് സൂചനകള്‍. കമ്പത്തെ സുരുളിപ്പെട്ടി വെള്ളച്ചാട്ടത്തിന് അടുത്തുനിന്ന് ആന നീങ്ങിയെങ്കിലും അരിക്കൊമ്പനെ ഇതുവരെ വനംവകുപ്പിന് നേരിട്ട് കാണാനായില്ല.....

അരിക്കൊമ്പനെ മയക്കുവെടി വെക്കും; തയ്യാറെടുത്ത് തമിഴ്നാട് വനംവകുപ്പ്

കമ്പം ടൗണിൽ പരാക്രമം തുടരുന്ന അരികൊമ്പനെ മയക്കുവെടി വെക്കാനൊരുങ്ങി തമിഴ്നാട് വനംവകുപ്പ്. ഇതിനായുള്ള തയ്യാറെടുപ്പുകൾ തമിഴ്നാട് വനംവകുപ്പ് തുടങ്ങി. ആന....

അരികൊമ്പന്റെ തുമ്പിക്കൈയിൽ മുറിവ്; ടൗണിൽ കാട്ടിയത് കനത്ത പരാക്രമം

കമ്പം ടൗണിലേക്ക് ഇറങ്ങിയ അരിക്കൊമ്പന്റെ തുമ്പിക്കൈയിൽ വലിയ മുറിവ്. മുറിവ് എങ്ങനെയുണ്ടായതെന്ന കാര്യത്തിൽ വനംവകുപ്പിനും ജനങ്ങൾക്കും നിശ്ചയമില്ല. മുറിവ് ഏതെങ്കിലും....

അരികൊമ്പൻ കുമളിയിൽ; ഇത്തവണ എത്തിയത് ജനവാസമേഖലക്ക് നൂറു മീറ്റർ അകലെ

പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരികൊമ്പൻ കാട്ടാന ജനവാസ മേഖലയ്ക്ക് 100 മീറ്റർ അടുത്ത് എത്തി.റോസാപ്പൂക്കണ്ടം ഭാഗത്താണ് അരിക്കൊമ്പൻ ഇന്നലെ....

തമിഴ്നാട്ടിൽ റേഷൻ കട ആക്രമിച്ച് അരിക്കൊമ്പൻ

ഇടുക്കി ചിന്നക്കനാലിൽ നിന്നും പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ കൊണ്ടുവിട്ട അരിക്കൊമ്പൻ തമിഴ്‌നാട്ടിൽ റേഷൻ കട ആക്രമിച്ചു. ഞായറാഴ്ച രണ്ട്....

Page 1 of 31 2 3