Arikomban

തമിഴ്നാട്ടിൽ റേഷൻ കട ആക്രമിച്ച് അരിക്കൊമ്പൻ

ഇടുക്കി ചിന്നക്കനാലിൽ നിന്നും പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ കൊണ്ടുവിട്ട അരിക്കൊമ്പൻ തമിഴ്‌നാട്ടിൽ റേഷൻ കട ആക്രമിച്ചു. ഞായറാഴ്ച രണ്ട്....

അരിക്കൊമ്പൻ സിഗ്നലിൽ, കൊമ്പൻ മുല്ലക്കുടിയിൽ

മണിക്കൂറുകളോളം നഷ്ടപ്പെട്ട അരിക്കൊമ്പന്റെ സിഗ്നൽ ലഭിച്ചുതുടങ്ങി. നിലവിൽ കൊമ്പൻ തമിഴ്നാട് അതിർത്തിയായ മുല്ലക്കുടിയിൽ ആനയുണ്ടെന്നാണ് സിഗ്നൽ നൽകുന്ന വിവരം. നേരത്തെ....

ചരിത്ര ദൗത്യം പൂര്‍ണം; ചിന്നക്കനാലില്‍ നിന്ന് മടങ്ങാനൊരുങ്ങി കുങ്കിയാനകള്‍

ചരിത്രദൗത്യം പൂര്‍ത്തിയാക്കി കുങ്കിയാനകള്‍ ഇന്ന് ചിന്നക്കനാലില്‍ നിന്ന് വയനാട്ടിലേക്ക് മടങ്ങിയേക്കും. വനംവകുപ്പിന്റെ പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലായിരിക്കും മടക്കം. അരിക്കൊമ്പന്‍ ദൃത്യം....

അരിക്കൊമ്പൻ പൂർണ്ണ ആരോഗ്യവാൻ; നിരീക്ഷണം തുടരുന്നു

പെരിയാർ കടുവ സങ്കേതത്തിലെ വനമഖലയിലേക്ക് മാറ്റിയ അരിക്കൊമ്പൻ പൂർണ്ണ ആരോഗ്യവാനാണെന്ന് വനം വകുപ്പ്. പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ മേതകാനം....

ലൊക്കേഷൻ ലഭിച്ചുതുടങ്ങി, അരിക്കൊമ്പൻ ഇനി കർശന നിരീക്ഷണത്തിൽ

മേതകാനം വനമേഖലയിലേക്ക് തുറന്നുവിട്ട അരിക്കൊമ്പന്റെ ലൊക്കേഷൻ ലഭിച്ചുതുടങ്ങിയെന്ന് ദൗത്യസംഘം അറിയിച്ചു. ഇനിമുതൽ അരിക്കൊമ്പൻ വനംവകുപ്പിന്റെ കർശന നിരീക്ഷണത്തിലായിരിക്കും ഉണ്ടാകുക. അരികൊമ്പന്റെ....

അരിക്കൊമ്പന്‍ ദൗത്യം പൂര്‍ണവിജയം; ആനയെ കാട്ടിലാക്കി ദൗത്യ സംഘം മടങ്ങി

അരിക്കൊമ്പന്‍ ദൗത്യം പൂര്‍ണവിജയം. അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തിലെ ഉള്‍ക്കാട്ടില്‍ തുറന്നുവിട്ട് ദൗത്യ സംഘം മടങ്ങി. ഇന്ന് പുലര്‍ച്ചെ 5.30....

അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ടു; നീക്കങ്ങള്‍ നിരീക്ഷിക്കും

അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ടു. ഇന്ന് പുലര്‍ച്ചെ 5.30 ഓടെയാണ് പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ മേതകാനം വനമേഖലയില്‍....

അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിൽ എത്തിച്ചു

ചിന്നക്കനാലിൽ നിന്നും പിടികൂടിയ അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിൽ എത്തിച്ചു. പെരിയാർ വന്യ ജീവി സങ്കേതത്തിന്റെ ഭാഗമായ തമിഴ്നാടിനോട് ചേർന്ന....

അരിക്കൊമ്പൻ പെരിയാർ വന്യ ജീവി സങ്കേതത്തിലേക്ക്

അരിക്കൊമ്പൻ പെരിയാർ വന്യ ജീവി സങ്കേതത്തിലെ ഉൾക്കാട്ടിലേക്ക്. പെരിയാർ വന്യ ജീവി സങ്കേതത്തിന്റെ ഭാഗമായ തമിഴ് നാടിനോട് ചേർന്ന മേതകാനത്താണ്....

അരിക്കൊമ്പന്‍ ദൗത്യം വിജയം; ആനയെ ലോറിയില്‍ കയറ്റി

മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ അരിക്കൊമ്പന്‍ ദൗത്യം വിജയം. മഴ സൃഷ്ടിച്ച പ്രതിരോധത്തെ മറികടന്ന് അരിക്കൊമ്പനെ ലോറിയില്‍ കയറ്റി. അവസാന നിമിഷവും....

അവസാന നിമിഷവും പ്രതിരോധിച്ച് അരിക്കൊമ്പന്‍; ദൗത്യത്തിന് വെല്ലുവിളിയായി പ്രദേശത്ത് മഴ

ദൗത്യത്തിന്റെ അവസാന നിമിഷവും പ്രതിരോധം സൃഷ്ടിച്ച് അരിക്കൊമ്പന്‍. കുങ്കിയാനകള്‍ ശ്രമിച്ചിട്ടും അരിക്കൊമ്പന്‍ ലോറിയില്‍ കയറാന്‍ കൂട്ടാക്കുന്നില്ല. പ്രദേശത്ത് കാറ്റും മഴയും....

അരിക്കൊമ്പന്‍ പൂര്‍ണനിയന്ത്രണത്തില്‍; ഉടന്‍ ലോറിയിലേക്ക് കയറ്റും

അരിക്കൊമ്പന്‍ ദൗത്യം അന്തിമഘട്ടത്തിലേക്ക്. അരിക്കൊമ്പന്റെ കാലുകളില്‍ വടംകെട്ടുകയും കണ്ണുകള്‍ തുണികൊണ്ട് മൂടുകയും ചെയ്യുന്നു. അഞ്ചു തവണ വെടിവച്ച ശേഷമാണ് അരിക്കൊമ്പന്റെ....

‘അരിക്കൊമ്പനെ തുറന്നുവിടുന്നത് ഇടുക്കിയിലല്ല; ജനവാസം കുറഞ്ഞ ഉള്‍വനമേഖലയില്‍’: മന്ത്രി എ.കെ ശശീന്ദ്രന്‍

അരിക്കൊമ്പനെ തുറന്നുവിടുന്നത് ഇടുക്കി ജില്ലയിലല്ലെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. അരിക്കൊമ്പനെ പറമ്പിക്കുളത്ത് തുറന്നുവിടുമെന്ന വാര്‍ത്തകളും ശരിയല്ല. ജനവാസം കുറഞ്ഞ....

അരിക്കൊമ്പന്‍ പൂര്‍ണമായും മയങ്ങിയോ എന്ന് സംശയം; കുങ്കിയാനകള്‍ അരികിലേക്ക്

മയക്കുവെടിയേറ്റ അരിക്കൊമ്പനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ദൗത്യത്തിന് തുടക്കം. നാല് കുങ്കിയാന അടക്കമുള്ള സംഘം അരിക്കൊമ്പനരികിലേക്ക് പുറപ്പെട്ടു. വഴിവെട്ടുന്നതിനുള്ള ജെസിബി,....

അരിക്കൊമ്പൻ വിഷയം, ഹർജിയിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി

അരികൊമ്പൻ വിഷയത്തിൽ കേരളം സമർപ്പിച്ച ഹർജി തള്ളി സുപ്രീംകോടതി. ഹർജിയിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഹൈക്കോടതി ഉത്തരവിനെതിരായി കേരളം സമർപ്പിച്ച....

അരിക്കൊമ്പൻ വിഷയം അടിയന്തിരമായി പരിഗണിക്കാൻ സുപ്രീംകോടതി

അരികൊമ്പൻ വിഷയത്തിൽ കേരളം സമർപ്പിച്ച ഹർജി അടിയന്തിരമായി സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. അരികൊമ്പൻ....

സഞ്ചാരികളുടെ എണ്ണം വർധിക്കുന്നു, കുങ്കിയാനകളെ മാറ്റി

അരിക്കൊമ്പനെ പിടികൂടാനായി എത്തിച്ച കുങ്കിയാനകളെ ചിന്നക്കനാലിൽ നിന്ന് മാറ്റിത്തുടങ്ങി. കുങ്കിയാനകളെ കാണാൻ വരുന്ന വിനോദസഞ്ചാരികൾ ഒരു ക്രമസമാധാന പ്രശ്നമാകാൻ സാധ്യതയുണ്ട്....

അരിക്കൊമ്പൻ വിഷയം, ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ

അരിക്കൊമ്പൻ വിഷയത്തിൽ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യം. നേരത്തെ ഹൈക്കോടതി ഉത്തരവ്....

അരിക്കൊമ്പൻ പറമ്പിക്കുളത്തേക്ക് വരേണ്ട, മുതലമടയിൽ ഇന്ന് ഹർത്താൽ

അരിക്കൊമ്പനെ പറമ്പിക്കുളം കടുവാ സങ്കേതത്തിലേക്ക് മാറ്റുന്നതിൽ ജനകീയ പ്രതിഷേധം കടുക്കുന്നു. മുതലമട പഞ്ചായത്തിൽ ഇന്ന് ജനകീയ ഹർത്താൽ നടക്കും. പഞ്ചായത്ത്....

അരിക്കൊമ്പൻ കൂട്ടിലേക്കില്ല, പകരം കാട്ടിലേക്ക്; പറമ്പിക്കുളത്തേക്ക് മാറ്റും

അരിക്കൊമ്പനെ മാറ്റാമെന്ന് ഹൈക്കോടതി. ആനയെ പറമ്പിക്കുളത്തേക്ക് മാറ്റാനാണ് തീരുമാനം. ആനയെ റേഡിയോ കോളർ ഘടിപ്പിച്ച ഉൾവനത്തിലേക്ക് വിടണമെന്ന് സമിതിയിൽ അഭിപ്രായം....

മുൻ‌കൂർ അനുമതി തേടിയില്ല, ഹർത്താൽ അനുകൂലികൾക്ക് പൊലീസ് നോട്ടീസ്

അരിക്കൊമ്പനുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട ഇടുക്കിയിൽ ജനകീയ ഹർത്താൽ അനുകൂലികൾക്ക് പൊലീസ് നോട്ടീസ്. മുൻ‌കൂർ അനുമതി തേടാത്തത് മൂലം....

ജനകീയ ഹർത്താലിൽ നിന്ന് മൂന്ന് പഞ്ചായത്തുകളെ ഒഴിവാക്കി

ഇടുക്കിയിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട കോടതി കോടതി വിധിയെ തുടർന്ന് പ്രഖ്യാപിച്ച ഹർത്താലിൽ നിന്ന് മൂന്ന് പഞ്ചായത്തുകളെ....

ഇടുക്കിയിൽ ഹർത്താൽ തുടങ്ങി

ഇടുക്കിയിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട കോടതി വിധിയെ തുടർന്ന് ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ 13 പഞ്ചായത്തുകളിൽ ആഹ്വാനം....

‘ഹൈക്കോടതി വിധി തിരിച്ചടിയെന്ന് പറയാനാകില്ല’, എ.കെ ശശീന്ദ്രൻ

ചിന്നക്കനാൽ പ്രദേശത്തെ ജനങ്ങളെ ആശങ്കയിലാക്കുന്ന വിധിയാണ് ഹൈകോടതിയിൽനിന് ഉണ്ടായതെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ....

Page 2 of 3 1 2 3