Arjun Murder

നെട്ടൂര്‍ കൊലപാതകം; പ്രതികളുടെ ക്രൂരത വെളിവാക്കി പൊലീസ് റിപ്പോര്‍ട്ട്

നെട്ടൂരിലെ അര്‍ജ്ജുന്റെ കൊലപാതകത്തില്‍ പ്രതികളുടെ ക്രൂരത വെളിവാക്കി പൊലീസ് റിപ്പോര്‍ട്ട്. അര്‍ജ്ജുനെ ബോധമില്ലാത്ത അവസ്ഥയില്‍ വലിച്ചിഴച്ച് ചതുപ്പിലിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്ന്....