Arjun rescue

‘അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കണം’; സംയുക്ത രക്ഷാസമിതി

ഷിരൂരില്‍ അപകടത്തില്‍പ്പെട്ട അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് ശക്തമായ നടപടികളിലേക്ക് കടക്കാനൊരുങ്ങി അര്‍ച്ചനായ് രൂപീകരിച്ച സംയുക്ത രക്ഷാസമിതി. സന്നദ്ധ സംഘടനകള്‍ക്ക്....

ഓപ്പറേഷന്‍ ഷിരൂര്‍; ഗംഗാവാലി പുഴയില്‍ തിരച്ചില്‍; അര്‍ജുനെ കണ്ടെത്താന്‍ മാല്‍പെയും സംഘവും

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചില്‍ തുടങ്ങി. എസ്ഡിആര്‍എഫും ഈശ്വര്‍ മാല്‍പെ സംഘവും തിരച്ചിലിനായി ഗംഗാവാലി പുഴയില്‍....

അര്‍ജുനെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യവും ചെയ്യും: മുഖ്യമന്ത്രി

അര്‍ജുനെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യവും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ കളക്ടറാണ് മുഖ്യമന്ത്രിയുടെ....

അര്‍ജുനായുള്ള തിരച്ചില്‍ തുടരണം; സിദ്ധരാമയ്യയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി

അങ്കോളയിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം അറിയിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു.....

“അർജുന്റെ രക്ഷാദൗത്യം നിലച്ചു, ഉത്തര കന്നഡ കളക്ടർ ഫോൺ വിളിച്ചിട്ടെടുക്കുന്നില്ല”: സഹോദരീ ഭർത്താവ് ജിതിൻ

അർജുന്റെ രക്ഷാദൗത്യം നിലച്ചുവെന്ന ആരോപണവുമായി കുടുംബം. “ആദ്യം കിട്ടിയ വിവരപ്രകാരം നാല് ദിവസത്തിനുശേഷം തിരച്ചിൽ പുനരാരംഭിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. അതിനുശേഷം ഔദ്യോകികമായ....

അർജുന് വേണ്ടിയുള്ള തിരച്ചിൽ തുടരണമെന്ന് ആവശ്യപ്പെട്ട് കേരളം സമ്മർദ്ദം ശക്തമാക്കുന്നു

ഷിരൂരിൽ മണ്ണിടിഞ്ഞ് കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ നിർത്തിവച്ച് കർണ്ണാടക. കാലാവസ്ഥ അനുകൂലമാകുന്നതുവരെ തിരച്ചിൽ നിർത്തിവയ്ക്കാനാണ് തീരുമാനം. അതേ സമയം....

രക്ഷാപ്രവർത്തനം ദുഷ്കരം ; പ്രതീക്ഷ നഷ്ടപ്പെട്ട് മാൽപെ സംഘം, തിരച്ചിൽ അവസാനിപ്പിച്ചു

ഷിരൂരിൽ അർജുന്റെ ട്രക്കിനായുള്ള തിരച്ചിലവസാനിപ്പിച്ച് ഈശ്വർ മാൽപെയും സംഘവും. ഇന്നലെയും ഇന്നും നടത്തിയ തിരച്ചിലിൽ കാര്യമായ പുരോഗതികളുണ്ടായില്ല. സാധ്യമായതെല്ലാം ചെയ്തു.....

‘അടുത്ത ഘട്ടത്തെക്കുറിച്ച് ജില്ലാ ഭരണകൂടത്തിന് ധാരണയില്ല; ഷിരൂർ ദൗത്യം പ്രതിസന്ധിയിൽ…’: എകെഎം അഷ്റഫ് എംഎൽഎ

ഷിരൂർ ദൗത്യം പ്രതിസന്ധിയിലെന്ന് എകെഎം അഷ്റഫ് എംഎൽഎ. നിലവിലെ തിരച്ചിലിൽ പ്രതീക്ഷ നഷ്ടപ്പെട്ടുവെന്ന് എംഎൽഎ. സംവിധാനങ്ങൾ എത്തിക്കുമെന്ന് പറയുന്നതല്ലാതെ ഒന്നും....

‘രക്ഷാപ്രവർത്തനത്തിൽ ഏകോപനമില്ലായ്മ’; ക്യാമ്പ് ചെയ്യുക എന്നതാണ് പ്രധാനമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ഷിരൂരിലെ അർജുനായുള്ള രക്ഷാപ്രവർത്തനത്തിൽ ഏകോപനമില്ലായ്മയുണ്ടെന്ന് മന്ത്രി പി എ  മുഹമ്മദ് റിയാസ്. പ്രവർത്തനത്തിന് ക്യാമ്പ് ചെയ്യാൻ ആളില്ല. സ്ഥലം സ്ഥലം....

അർജുൻ രക്ഷാദൗത്യം; ശക്തമായ അടിയൊഴുക്കെന്ന് ഈശ്വർ മാൽപെ

അർജുൻ രക്ഷാദൗത്യം ദുഷ്കരമെന്നും ശക്തമായ അടിയൊഴുക്ക് തുടരുന്നുവെന്നും മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. 15 അടി വരെ ആഴത്തിൽ മുങ്ങി....

ദൗത്യം ദുഷ്‌കരം; ഇന്നത്തെ തിരച്ചില്‍ അവസാനിച്ചു

അര്‍ജുനായുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിച്ചു. മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മാല്‍പെ ഒമ്പത് തവണ ഡൈവിങ് നടത്തിയിട്ടും ട്രക്കിന് അടുത്തെത്താന്‍ കഴിഞ്ഞില്ല.....

Arjun Rescue | ‘കുടുംബത്തില്‍ കയറണമെങ്കില്‍ അര്‍ജുന്‍ ഒപ്പം വേണം, അല്ലാതെ പറ്റില്ല’ ; സഹോദരി ഭര്‍ത്താവ് ജിതിന്‍

കുടുംബത്തിലേക്ക് കയറണമെങ്കില്‍ അര്‍ജുന്‍ ഒപ്പം വേണമെന്നും അല്ലാതെ ദുരന്ത സ്ഥലത്തുനിന്നും പോകില്ലെന്നും ജിതിന്‍. അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവായ ജിതിന്‍ ഷിരൂരില്‍....

നദിക്കടിയിൽ മുങ്ങൽ വിദഗ്ദരുടെ തെരച്ചിൽ; ട്രക്ക് നാലാമത്തെ സ്പോട്ടിൽ

അങ്കോള: ഷിരൂരിലെ മണ്ണിടിച്ചിലിൽ കണാതായ അർജുനെയും ട്രക്കും കണ്ടെത്താനുള്ള ദൗത്യസംഘത്തിന്‍റെ പരിശോധന തുടങ്ങി. മുങ്ങൽ വിദഗ്ദർ അടങ്ങിയ സംഘമാണ് പരിശോധന....

ഗംഗാവാലി പുഴയിൽ പുതിയ സിഗ്നൽ; ലഭിച്ചത് പുഴയിലെ മൺകൂനയ്ക്ക് സമീപം

ഗംഗാവാലി പുഴയിൽ പുതിയ സിഗ്നൽ കണ്ടെത്തി. ശക്തമായ സിഗ്നൽ ലഭിച്ചത് മൺതിട്ട രൂപപ്പെട്ടതിന് സമീപം. ലോറിയുടേതിന് സമാനമായ സിഗ്നലാണ് ലഭിച്ചത്.....

‘അപകടസമയത്ത് ട്രക്കിന്റെ ക്യാബിൻ ഭാ​ഗം പുഴയിൽ കണ്ടു’; നിർണായക വെളിപ്പെടുത്തലുമായി പ്രദേശവാസി

അപകടസമയത്ത് ട്രക്കിന്റെ ക്യാബിൻ ഭാ​ഗം പുഴയിൽ കണ്ടെന്ന നിർണായക വെളിപ്പെടുത്തലുമായി പ്രദേശവാസി. ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായപ്പോൾ അർജുന്റെ ട്രക്ക് അപകടത്തിപ്പെട്ടെന്നും, ട്രക്കിന്റെ....

‘ഇന്ന് അര്‍ജുനേയും കൊണ്ട് നാട്ടില്‍ പോകാമെന്നായിരുന്നു പ്രതീക്ഷ, കണ്ടെത്താനാവാത്തതില്‍ സങ്കടമുണ്ട്’- ബന്ധു

അര്‍ജുനെ കണ്ടെത്താനാവത്തതില്‍ സങ്കടമുണ്ട്, എന്നാല്‍ സാഹചര്യം മനസ്സിലാക്കുന്നുവെന്ന് ബന്ധു. ഗംഗാവാലിയില്‍ അടിയൊഴുക്ക് ശക്തമാണ്. ക്യാബിന്‍ കൃത്യമായി ഐഡന്റിഫൈ ചെയ്താല്‍ മാത്രമേ....

‘അർജുൻ്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം; പരാതി ഗൗരവമുള്ളളത്, കർശനമായ നടപടി ഉണ്ടാകണം’; മന്ത്രി മുഹമ്മദ് റിയാസ്

കർണാടകയിലെ അങ്കോളയിലെ മണ്ണിടിച്ചലിൽ കാണാതായ അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണത്തിൽ കർശനമായ നടപടി ഉണ്ടാകണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കുടുംബം....

‘പ്രളയത്തിൽ അകപ്പെട്ട അർജുൻ നീന്തിക്കയറി, പ്രിയപ്പെട്ടവരെ വിളിച്ചു പറയാൻ ഫോണോ മറ്റോ ഇല്ലാത്ത ഒരു സ്ഥലം’, നേരം പുലരുന്നത് അങ്ങനെ ഒരു വാർത്ത കേട്ടുകൊണ്ടായിരിക്കണേ

-സാൻ ഇതൊരു പ്രതീക്ഷയാണ്, നാളെ നേരം പുലരുന്നത് വരെ ഓർത്തിരിക്കാൻ ഭംഗിയുള്ള ഒരു പ്രതീക്ഷ കണ്ണ് തുറക്കുമ്പോൾ ചുറ്റും കാടാണ്,....

‘ഒൻപതാം നാൾ നേവിക്ക് ലഭിച്ച ആ കച്ചിത്തുരുമ്പ്’, അർജുനെ നാളെ തിരികെയെത്തിക്കുമെന്ന വാക്ക് വിശ്വസിക്കാമോ? കാരണങ്ങൾ

നീണ്ട ഒൻപത് നാളത്തെ തിരച്ചിലിന് ഒടുവിലാണ് ഗംഗാവലി പുഴയോട് ചേർന്ന മണൽതിട്ടയിൽ അർജുൻ ഉണ്ടെന്ന് നേവി കണ്ടെത്തുന്നത്. സോണാർ സ്കാനിങ്ങിൽ....

‘ടയർ പഞ്ചറായത് കൊണ്ട് മാത്രം ഷിരൂർ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു’; ഭീതിപ്പെടുത്തുന്ന അനുഭവം പങ്കുവച്ച് ഹംസ

ടയർ പഞ്ചറായത് കൊണ്ട് ഷിരൂർ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട അനുഭവം പങ്കുവച്ച് പത്തനംതിട്ട സ്വദേശിയായ ഹംസ. അപകടമുണ്ടായ സമയത്ത്....

‘മനുഷ്യന്റെ ജീവന് കർണാടക സർക്കാർ വിലകൽപ്പിക്കുന്നില്ല’; വി കെ സനോജ്

കർണാടകയിലെ അങ്കോളയിൽ ഉണ്ടായ മണ്ണിടിച്ചലിൽ മനുഷ്യന്റെ ജീവന് കർണാടക സർക്കാർ വിലകൽപ്പിക്കുന്നില്ല എന്ന് ഡി വൈ എഫ് ഐ സംസ്ഥാന....

‘മകനെ ഇനി ജീവനോടെ കിട്ടുമെന്നുള്ള ഒരു പ്രതീക്ഷയുമില്ല’; തെരച്ചിലിൽ അതൃപ്തിയറിയിച്ച് അർജുന്റെ അമ്മ

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള സൈന്യത്തിൻ്റെ തെരച്ചിലിൽ അതൃപ്തിയറിയിച്ച് അർജുൻ്റെ കുടുംബം. മകനെ ഇനി ജീവനോടെ കിട്ടുമെന്നുള്ള ഒരു....

പുഴക്കരയിൽ പുതിയ സിഗ്നൽ കണ്ടെത്തി; കരയിൽ ലോറിയില്ലെന്ന് സൈന്യം

ഷിരൂരിലെ മണ്ണിടിച്ചിലില്‍പ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഓടിച്ചിരുന്ന വാഹനം കരയിലെന്ന് സൈന്യം. മെറ്റര്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് ലോഹസാന്നിധ്യം കണ്ടെത്തിയ രണ്ട്....

അർജുനെ രക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ കര്‍ണാടക ഹൈക്കോടതിയെ ഉടന്‍ സമീപിക്കണം; നിർദേശവുമായി സുപ്രീംകോടതി

ഷിരൂരിലെ മണ്ണിടിച്ചിലില്‍ അകപ്പെട്ട അര്‍ജുനെ രക്ഷിക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതിയെ ഉടന്‍ സമീപിക്കാന്‍ സുപ്രീംകോടതി....