അതിർത്തിയിൽ അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കി ഇന്ത്യ
അതിർത്തിയിൽ അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കി ഇന്ത്യ. കൂടുതൽ റോഡുകളുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കും. 42 ഇന്തോ- ചൈന ബോർഡർ റോഡുകൾ 2022ന് മുൻപ് പൂർത്തിയാക്കാനും തീരുമാനമായി. ...
അതിർത്തിയിൽ അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കി ഇന്ത്യ. കൂടുതൽ റോഡുകളുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കും. 42 ഇന്തോ- ചൈന ബോർഡർ റോഡുകൾ 2022ന് മുൻപ് പൂർത്തിയാക്കാനും തീരുമാനമായി. ...
ഇന്ത്യൻ സൈനികർ ചൈനയുടെ പിടിയിലകപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ട്. ഏറ്റുമുട്ടലിനിടെ പിടികൂടിയ 10 സൈനികരെ ചൈന ഇന്നലെ വിട്ടയച്ചതായി ഇംഗ്ലീഷ് ദിനപത്രങ്ങൾ റിപ്പോർട്ട് ചെയ്തു. വിഷയത്തിൽ സേന ഇതുവരെ പ്രതികരിച്ചിട്ടില്ല. ...
അതിർത്തിയിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കാനിടയായ സംഭവത്തില്‍ ചൈന അതിർത്തിയിൽ അതിക്രമിച്ച് മുന്നോട്ട് വന്നത് തടയാൻ ഇന്ത്യൻ സൈന്യം ഇടപെടുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ. സംഘര്‍ഷത്തില്‍ പരിക്കേറ്റ ...
ഇന്ത്യ ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ വീരമൃത്യു മരിച്ച ഇരുപത് കരസേന ജവാന്‍മാര്‍ക്ക് വിട ചൊല്ലി രാജ്യം. കേണല്‍ റാങ്ക് ഉദ്യോഗസ്ഥനടക്കം മൂന്ന് പേരുടെ മരണവാര്ത്ത രാവിലെ പുറത്തു ...
അതിര്‍ത്തി ജില്ലകളായ പൂഞ്ച്, രജൗരി എന്നിവടിങ്ങളില്‍ 400 അധിക ബങ്കറുകള്‍ നിര്‍മ്മിക്കാന്‍ കേന്ദ്ര തീരുമാനം
വ്യാഴാഴ്ച മോഡി ബിജെപി ബൂത്തുതല പ്രവര്‍ത്തകരുമായുള്ള രണ്ടു മണിക്കൂര്‍ നീണ്ട വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ പങ്കെടുത്തു
ഇത്തരം ഘട്ടങ്ങളില്‍ ഭരണഘടന അനുവദിക്കുകയാണെങ്കില്‍ മുന്നില്‍ നില്‍ക്കാന്‍ സംഘപരിവാറുകാര്‍ തയ്യാറാണെന്നും ഭാഗവത് പ്രസംഗത്തില്‍ പറഞ്ഞു
വസന്തകുമാര് ഒമ്പതാം തിയതിയാണ് തിരിച്ച് ജമ്മുകാശ്മീരിലേക്ക് പോയത്.
2016 ലെ ഉറി ആക്രമണത്തിനുശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ തീവ്രവാദി ആക്രമണമാണിത്
പിറന്ന നാടിനു വേണ്ടി ഒരേ മനസ്സോടെ ഒന്നിച്ചതിന്റെ ഫലമായിരുന്നു ആ തുക
പുല്വാമ മേഖലയില്‍ ഭീകരര് ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്ന്ന തിരച്ചില്‍ നടത്തി
സൈന്യത്തിന്റെ ശേഷി തന്നെ ചോദ്യം പ്രസംഗത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്
കുറ്റിപ്പുറത്ത് സൈനിക ആയുധങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ സൈനിക യൂണിറ്റുകളിലെ രേഖകള്‍ പരിശോധിച്ചുതുടങ്ങി. ആയുധങ്ങള്‍ സൈനിക യൂണിറ്റുകളിലേക്ക് നല്‍കിയതാണെന്ന് സൂചനലഭിച്ച സാഹചര്യത്തിലാണ് സൈനിക ഉദ്യോഗസ്ഥരുടെ സഹായത്തോടെ പരിശോധന നടത്തുന്നത് ...
ഒരു ബാര്‍ബര്‍ക്ക് എങ്ങനെ രാജ്യസ്‌നേഹം പ്രകടിപ്പിക്കാം. സംശയം ഉള്ളവര്‍ക്ക് മുന്നില്‍ ഉദാഹരണമാവുകയാണ് പത്തനംതിട്ടയിലെ മുത്തുകൃഷ്ണന്റെ ബാര്‍ബര്‍ ഷോപ്
ആക്രമണത്തില്‍ നിന്ന് കശ്മീര്‍ മന്ത്രി നയിം അക്തര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
നൗഷേരയിലെ എട്ട് പാക് പോസ്റ്റുകളാണ് തകര്ത്തത്.
മുംബൈ: കൊട്ടാരക്കര എഴുകോണ്‍ സ്വദേശി ലാന്‍സ് നായിക് റോയ് മാത്യുവിനെ ആത്മഹത്യയില്‍ വനിതാ മാധ്യമപ്രവര്‍ത്തകക്കെതിരെ കേസ്. ക്വിന്റ് വാര്‍ത്താ പോര്‍ട്ടലിന്റെ റിപ്പോര്ട്ടര് പൂനം അഗര്വാളിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. സൈന്യത്തിന്റെ ...
ചണ്ഡിഗഡ്: സൈനികര്‍ ജോലിയിലും വിശ്രമസമയത്തും ഉപയോഗിക്കുന്ന യൂണിഫോമുകള്‍ക്കും വര്‍ക്കിംഗ് ഡ്രസിനും സമാനമായ വേഷങ്ങള്‍ പൊതു ജനങ്ങള്‍ ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സൈന്യത്തിന്റെ നിര്ദേശം. ഇത്തരം വേഷങ്ങള്‍ ധരിക്കുന്നത് നിയമവിരുദ്ധമാണെന്നും ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US