‘പെൻഷൻ മാത്രമാണ് ഞങ്ങളുടെ ഏക വരുമാനം, വാടക നൽകിയില്ലെങ്കിൽ പ്രതിസന്ധിലാവും’; വൈറ്റിലയിലെ ആർമി ഫ്ലാറ്റിൽ നിന്ന് പടിയിറങ്ങിയിട്ടും നീതി ലഭിക്കാതെ 208 സൈനിക കുടുംബങ്ങൾ
വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ (AWHO) നിർമ്മിച്ച ചന്ദേർകുഞ്ജ് അപ്പാർട്ട്‌മെന്റ് സമുച്ചയം ഇന്ന് കേരളത്തിലെ....


